മേയ് നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി, 2019 മെയ് സംഭാഷണത്തിനുള്ള ചില മാതൃകകൾ മെയ് 6-12 ദൈവവചനത്തിലെ നിധികൾ | 2 കൊരിന്ത്യർ 4–6 “ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല” മെയ് 13-19 ദൈവവചനത്തിലെ നിധികൾ | 2 കൊരിന്ത്യർ 7–10 നമ്മുടെ ദുരിതാശ്വാസശുശ്രൂഷ ക്രിസ്ത്യാനികളായി ജീവിക്കാം കരീബിയയിലെ ക്രിസ്‌ത്യാനികൾക്കു നമ്മുടെ ദുരിതാശ്വാസശുശ്രൂഷ എങ്ങനെയാണു പ്രയോജനം ചെയ്‌തത്? മെയ് 20-26 ദൈവവചനത്തിലെ-നിധികൾ | 2 കൊരിന്ത്യർ 11–13 പൗലോസിന്റെ ‘ജഡത്തിലെ മുള്ള്’ ക്രിസ്ത്യാനികളായി ജീവിക്കാം ‘ജഡത്തിൽ മുള്ളുണ്ടെങ്കിലും’ നിങ്ങൾക്കു വിജയിക്കാൻ കഴിയും! മെയ് 27–ജൂൺ 2 ദൈവവചനത്തിലെ നിധികൾ | ഗലാത്യർ 1-3 “ഞാൻ കേഫയെ മുഖാമുഖം എതിർത്തു” ക്രിസ്ത്യാനികളായി ജീവിക്കാം നമ്മുടെ ആരാധനാസ്ഥലങ്ങൾ പരിപാലിക്കുക