മെയ് 13-19
2 കൊരിന്ത്യർ 7–10
ഗീതം 109, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നമ്മുടെ ദുരിതാശ്വാസശുശ്രൂഷ:” (10 മിനി.)
2കൊ 8:1-3—യഹൂദ്യയിലെ സഹോദരന്മാരെ സഹായിക്കാൻ മാസിഡോണിയക്കാർ ‘കഴിവിന് അപ്പുറം’ കൊടുത്തു (w98 11/1 25 ¶1; kr 209 ¶1)
2കൊ 8:4—സഹായം ആവശ്യമുള്ള ക്രിസ്ത്യാനികളെ സഹായിക്കുന്നതു നമ്മുടെ ‘ദുരിതാശ്വാസശുശ്രൂഷയുടെ’ ഭാഗമാണ് (kr 209-210 ¶4-6)
2കൊ 9:7—“സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്” (kr 196 ¶10)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
2കൊ 9:15—‘വാക്കുകൾകൊണ്ട് വർണിക്കാനാകാത്ത ദൈവത്തിന്റെ സൗജന്യമായ സമ്മാനം’ എന്താണ്? (w16.01 12 ¶2)
2കൊ 10:17—‘യഹോവയിൽ വീമ്പിളക്കുക’ എന്നു പറഞ്ഞാൽ എന്താണ് അർഥം? (g99 7/8 20-21)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 2കൊ 7:1-12 (th പാഠം 12)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് നടത്തുക. (th പാഠം 1)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 2)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 4)
ക്രിസ്ത്യാനികളായി ജീവിക്കാം
“കരീബിയയിലെ ക്രിസ്ത്യാനികൾക്കു നമ്മുടെ ദുരിതാശ്വാസശുശ്രൂഷ എങ്ങനെയാണു പ്രയോജനം ചെയ്തത്?:” (15 മിനി.) ചർച്ച. സ്നേഹം പ്രവൃത്തിയിൽ—ദ്വീപുകളിലെ ദുരിതാശ്വാസപ്രവർത്തനം എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 18 ¶9-20; “നമ്മുടെ സംഭാവനകൾ ഉപയോഗിക്കുന്നത് എങ്ങനെ?,” “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 90, പ്രാർഥന