വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 മേയ്‌ പേ. 6
  • മെയ്‌ 27–ജൂൺ 2

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 27–ജൂൺ 2
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 മേയ്‌ പേ. 6

മെയ്‌ 27–ജൂൺ 2

ഗലാത്യർ 1–3

  • ഗീതം 106, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ഞാൻ കേഫയെ മുഖാമുഖം എതിർത്തു:” (10 മിനി.)

    • (ഗലാത്യർ—ആമുഖം എന്ന വീഡി​യോ പ്ലേ ചെയ്യുക.)

    • ഗല 2:11-13—ജൂതരായ ക്രിസ്‌ത്യാ​നി​കൾ സന്ദർശി​ച്ച​പ്പോൾ, മാനു​ഷ​ഭയം കാരണം ജനതക​ളിൽപ്പെട്ട തന്റെ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ പത്രോസ്‌ അകലം പാലിച്ചു (w17.04 27 ¶16)

    • ഗല 2:14—പൗലോസ്‌ പത്രോ​സി​നെ തിരുത്തി (w13 3/15 5 ¶12)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ഗല 2:20—മോച​ന​വി​ലയെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കണം, എന്തു​കൊണ്ട്‌? (w14 9/15 16 ¶20-21)

    • ഗല 3:1—എന്തു​കൊ​ണ്ടാ​ണു പൗലോസ്‌ ഗലാത്യ​രെ ‘ബുദ്ധി​യി​ല്ലാ​ത്തവർ’ എന്നു വിളി​ച്ചത്‌? (it-1-E 880)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ഗല 2:11-21 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5  മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 2)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) bhs 202-203 ¶18-19 (th പാഠം 6)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 92

  • “നമ്മുടെ ആരാധനാസ്ഥലങ്ങൾ പരിപാലിക്കുക:” (15  മിനി.) മൂപ്പൻ നടത്തുന്ന ചർച്ച. നമ്മുടെ ആരാധ​നാ​സ്ഥലം നന്നായി പരിപാ​ലി​ക്കുക എന്ന വീഡി​യോ കണ്ട്‌ ചോദ്യ​ങ്ങൾ ചോദി​ക്കുക. എന്നിട്ട്‌ രാജ്യ​ഹാൾ നടത്തി​പ്പു​ക​മ്മി​റ്റി​യി​ലെ സഭയുടെ പ്രതി​നി​ധി​യെ അഭിമു​ഖം നടത്തുക. (പ്രതി​നി​ധി​യി​ല്ലെ​ങ്കിൽ, മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പ​ക​നെ​യോ ഒരു സഭയേ രാജ്യ​ഹാൾ ഉപയോ​ഗി​ക്കു​ന്നു​ള്ളൂ എങ്കിൽ അറ്റകു​റ്റ​പ്പ​ണി​ക​ളു​ടെ ഏകോ​പ​ക​നെ​യോ അഭിമു​ഖം നടത്തുക) പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: അറ്റകു​റ്റ​പ്പ​ണി​ക​ളെ​ല്ലാം നിർദേ​ശാ​നു​സ​രണം നടത്തു​ന്നു​ണ്ടോ? സുരക്ഷി​ത​മാ​യി​ട്ടാ​ണോ അതെല്ലാം ചെയ്യു​ന്നത്‌? ഈയിടെ എന്ത്‌ അറ്റകു​റ്റ​പ്പ​ണി​യാ​ണു ചെയ്‌തത്‌? എന്തൊക്കെ ചെയ്യാൻ പദ്ധതി​യി​ട്ടി​ട്ടുണ്ട്‌? അറ്റകു​റ്റ​പ്പ​ണി​ക​ളു​മാ​യി ബന്ധപ്പെട്ട വൈദ​ഗ്‌ധ്യ​മു​ള്ള​വ​രോ അവരെ സഹായി​ച്ചു​കൊണ്ട്‌ അത്‌ നേടി​യെ​ടു​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രോ ഉണ്ടെങ്കിൽ അവർ എന്തു ചെയ്യണം? സാഹച​ര്യ​ങ്ങൾ എന്തായാ​ലും, രാജ്യ​ഹാൾ പരിപാ​ലി​ക്കു​ന്ന​തിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും എങ്ങനെ സഹായി​ക്കാം?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ.19 ¶8-18; “ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥ​മാണ്‌?” എന്ന ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 91, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക