വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 മേയ്‌ പേ. 4
  • മെയ്‌ 20-26

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 20-26
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 മേയ്‌ പേ. 4

മെയ്‌ 20-26

2 കൊരി​ന്ത്യർ 11–13

  • ഗീതം 3, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പൗലോ​സി​ന്റെ ‘ജഡത്തിലെ മുള്ള്‌:’” (10 മിനി.)

    • 2കൊ 12:7—പൗലോ​സി​നു വിട്ടു​മാ​റാത്ത ഒരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു, അസ്വസ്ഥ​ത​യു​ള​വാ​ക്കുന്ന ഒരു മുള്ളു​പോ​ലെ​യാ​യി​രു​ന്നു അത്‌ (w08 6/15 3-4)

    • 2കൊ 12:8, 9—മുള്ള്‌ നീക്കം​ചെ​യ്യാ​നുള്ള പൗലോ​സി​ന്റെ അപേക്ഷകൾ സാധി​ച്ചു​കൊ​ടു​ക്കേണ്ടാ എന്ന്‌ യഹോവ തീരു​മാ​നി​ച്ചു (w06 12/15 24 ¶17-18)

    • 2കൊ 12:10—ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ച്ചു​കൊണ്ട്‌ പൗലോ​സി​നു തന്റെ നിയമനം നിറ​വേ​റ്റാൻ കഴിഞ്ഞു (w18.01 9 ¶8-9)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 2കൊ 12:2-4—‘മൂന്നാം സ്വർഗ​വും’ ‘പറുദീ​സ​യും’ സാധ്യ​ത​യ​നു​സ​രിച്ച്‌ എന്തി​നെ​യാ​ണു കുറി​ക്കു​ന്നത്‌? (w18.12 8 ¶10-12)

    • 2കൊ 13:12—‘വിശു​ദ്ധ​ചും​ബനം’ എന്നു പറയു​ന്ന​തു​കൊണ്ട്‌ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? (it-2-E 177)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 2കൊ 11:1-15 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5  മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 2)

  • ആദ്യത്തെ മടക്കസ​ന്ദർശനം: (4 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കു​ന്നു പുസ്‌തകം പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 4)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 38

  • “‘ജഡത്തിൽ മുള്ളു​ണ്ടെ​ങ്കി​ലും’ നിങ്ങൾക്കു വിജയി​ക്കാൻ കഴിയും!:” (15 മിനി.) ചർച്ച. “അന്ധന്റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും” എന്ന വീഡി​യോ പ്ലേ ചെയ്യുക. കാഴ്‌ച​ശക്തി ഇല്ലാത്ത​വർക്കോ കുറവു​ള്ള​വർക്കോ വേണ്ടി ബ്രെയിൽ ലിപി​യിൽ 47 ഭാഷക​ളി​ലും അതു​പോ​ലെ മറ്റു ഫോർമാ​റ്റു​ക​ളി​ലും പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാ​ണെന്ന്‌ സദസ്സിനെ അറിയി​ക്കുക. ഇവ ലഭിക്കു​ന്ന​തിന്‌ അപേക്ഷ അയയ്‌ക്കാൻ, പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൈകാ​ര്യം ചെയ്യുന്ന സഹോ​ദ​ര​നു​മാ​യി പ്രചാ​രകർ സംസാ​രി​ക്കണം. സഭയി​ലോ സഭാ​പ്ര​ദേ​ശ​ത്തോ ഉള്ള കാഴ്‌ച​ശക്തി കുറവു​ള്ള​വ​രു​ടെ ആവശ്യങ്ങൾ മനസ്സി​ലാ​ക്കാ​നും അവരെ സഹായി​ക്കാ​നും എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 19 ¶1-7; “പുതുവെളിച്ച ദേവാ​ല​യം,” “ബ്രാഞ്ചുകളുടെ നിർമാ​ണം—കാലാ​നു​സൃ​ത​മായ മാറ്റങ്ങൾ” എന്നീ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 101, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക