ഡിസംബർ നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി, 2017 ഡിസംബർ മാതൃകാവതരണങ്ങൾ ഡിസംബർ 4-10 ദൈവവചനത്തിലെ നിധികൾ | സെഫന്യ 1–ഹഗ്ഗായി 2 യഹോവയുടെ കോപദിവസം വരുന്നതിനു മുമ്പ് യഹോവയെ അന്വേഷിക്കുക ഡിസംബർ 11-17 ദൈവവചനത്തിലെ നിധികൾ | സെഖര്യ 1–8 ‘ജൂതന്റെ വസ്‌ത്രത്തിൽ മുറുകെ പിടിക്കുക’ ക്രിസ്ത്യാനികളായി ജീവിക്കാം ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—പ്രദേശത്തുള്ള എല്ലാവരോടും സാക്ഷീകരിക്കുക ഡിസംബർ 18-24 ദൈവവചനത്തിലെ നിധികൾ | സെഖര്യ 9-14 ‘മലകളുടെ താഴ്‌വരയിൽ’ നിലയുറപ്പിക്കുക ക്രിസ്ത്യാനികളായി ജീവിക്കാം മധ്യവാരയോഗത്തിന്റെ പുതിയ സവിശേഷത ഡിസംബർ 25-31 ദൈവവചനത്തിലെ നിധികൾ | മലാഖി 1-4 നിങ്ങളുടെ വിവാഹജീവിതം ദൈവത്തെ പ്രസാദിപ്പിക്കുന്നതാണോ? ക്രിസ്ത്യാനികളായി ജീവിക്കാം എന്താണ് യഥാർഥ സ്‌നേഹം?