വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഡിസംബർ പേ. 2
  • ഡിസംബർ 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഡിസംബർ 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഡിസംബർ പേ. 2

ഡിസംബർ 4-10

സെഫന്യ 1–ഹഗ്ഗായി 2

  • ഗീതം 27, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വ​യു​ടെ കോപ​ദി​വസം വരുന്ന​തി​നു മുമ്പ്‌ യഹോ​വയെ അന്വേ​ഷി​ക്കുക:” (10 മിനി.)

    • (സെഫന്യ​—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • സെഫ 2:2, 3​—യഹോ​വയെ അന്വേ​ഷി​ക്കുക, നീതി അന്വേ​ഷി​ക്കുക, സൗമ്യത അന്വേ​ഷി​ക്കുക (w01 2/15 18-19 ¶5-7)

    • (ഹഗ്ഗായി​—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • സെഫ 1:8​—ഈ വാക്യ​ത്തിൽ എന്തു മുന്നറി​യി​പ്പാ​ണു കാണു​ന്നത്‌? (w07 11/15 11 ¶4)

    • ഹഗ്ഗ 2:9​—ഏതൊക്കെ വിധങ്ങ​ളി​ലാ​ണു സെരു​ബ്ബാ​ബേ​ലി​ന്റെ ആലയം ശലോ​മോ​ന്റെ ആലയ​ത്തെ​ക്കാൾ മഹത്ത്വ​മേ​റി​യ​താ​യി​രു​ന്നത്‌? (w07 12/1 9 ¶3)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​മു​ത്തു​ക​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ഹഗ്ഗ 2:1-14

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതര​ണങ്ങൾ തയ്യാറാ​കുക: (15 മിനി.) “മാതൃ​കാ​വ​ത​ര​ണങ്ങൾ” അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച. മാതൃ​കാ​വ​ത​ര​ണ​ത്തി​ന്റെ ഓരോ വീഡി​യോ​യും കാണിച്ച്‌, സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക. 2017 ഉണരുക! നമ്പർ 6-ന്റെ ഇലക്‌​ട്രോ​ണിക്‌ കോപ്പി​കൾ വ്യാപ​ക​മാ​യി വിതരണം ചെയ്യാൻ പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 23

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (5 മിനി.)

  • ശുദ്ധമായ ഭാഷ സമാധാ​ന​വും ഐക്യ​വും വർധി​പ്പി​ക്കു​ന്നു (സെഫ 3:9): (10 മിനി.) 2012 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 12-ാം പേജിലെ 4-ാം ഖണ്ഡികയെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച. ഒരിക്കൽ ശത്രുക്കൾ, ഇപ്പോൾ മിത്രങ്ങൾ! എന്ന വീഡി​യോ കാണി​ക്കുക. (അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും എന്നതിനു കീഴിൽ നോക്കുക.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 11 ¶1-9

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 107, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക