ഡിസംബർ 18-24
സെഖര്യ 9-14
ഗീതം 8, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“‘മലകളുടെ താഴ്വരയിൽ’ നിലയുറപ്പിക്കുക:” (10 മിനി.)
സെഖ 14:3, 4—“വലിയ താഴ്വര” ദിവ്യസംരക്ഷണത്തെ പ്രതിനിധാനം ചെയ്യുന്നു (w13 2/15 19 ¶10)
സെഖ 14:5—താഴ്വരയിലേക്ക് ഓടിരക്ഷപ്പെടുന്നവർക്കും അവിടെത്തന്നെ തുടരുന്നവർക്കും സംരക്ഷണം ലഭിക്കും (w13 2/15 20 ¶13)
സെഖ 14:6, 7, 12, 15—യഹോവയുടെ സംരക്ഷണതാഴ്വരയ്ക്കു വെളിയിലുള്ളവർ നശിപ്പിക്കപ്പെടും (w13 2/15 20 ¶15)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സെഖ 12:3—യഹോവ എങ്ങനെയാണ് ‘യരുശലേമിനെ ഭാരമുള്ള ഒരു കല്ലാക്കുന്നത്?’ (w07 12/15 22-23 ¶9-10)
സെഖ 12:7—യഹോവ ‘യഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കുന്നത്’ എങ്ങനെ? (w07 12/15 25 ¶13)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) സെഖ 12:1-14
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) g17.6 പേ. 14-15—വ്യക്തിയെ മീറ്റിങ്ങുകൾക്കു ക്ഷണിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) g17.6—മുൻസന്ദർശനത്തിൽ മാസികയുടെ 14, 15 പേജുകൾ പരിചയപ്പെടുത്തിയിരുന്നു. മടക്കസന്ദർശനം അവതരിപ്പിക്കുക. വ്യക്തിയെ മീറ്റിങ്ങുകൾക്കു ക്ഷണിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) jl പാഠം 5—വ്യക്തിയെ മീറ്റിങ്ങുകൾക്കു ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
സംഘടനയുടെ നേട്ടങ്ങൾ: (7 മിനി.) ഡിസംബർ മാസത്തേക്കുള്ള, സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
“മധ്യവാരയോഗത്തിന്റെ പുതിയ സവിശേഷത:” (8 മിനി.) ചർച്ച. ബേത്ത്ഫാഗ, ഒലിവുമല, യരുശലേം എന്ന നിശ്ശബ്ദവീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 11 ¶20-22, 149-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 106, പ്രാർഥന