ഡിസംബർ 11-17
സെഖര്യ 1-8
ഗീതം 26, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ജൂതന്റെ വസ്ത്രത്തിൽ മുറുകെ പിടിക്കുക:” (10 മിനി.)
(സെഖര്യ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
സെഖ 8:20-22—ജനതകളിലെ എല്ലാ ഭാഷക്കാരിൽനിന്നുമുള്ള ആളുകൾ യഹോവയുടെ പ്രീതിക്കുവേണ്ടി അന്വേഷിക്കുന്നു (w14 11/15 27 ¶14)
സെഖ 8:23—ഭൗമികപ്രത്യാശയുള്ളവർ മനസ്സോടെ അഭിഷിക്തശേഷിപ്പിനോടു ചേർന്നുപ്രവർത്തിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു (w16.01 23 ¶4; w09 2/15 27 ¶14)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സെഖ 5:6-11—ദുഷ്ടതയോടുള്ള ബന്ധത്തിൽ നമുക്കുള്ള ഉത്തരവാദിത്വം എന്ത്? (w17.10 25 ¶18)
സെഖ 6:1—ചെമ്പുകൊണ്ടുള്ള രണ്ടു പർവതങ്ങൾ എന്തിനെ പ്രതീകപ്പെടുത്തുന്നു? (w17.10 27-28 ¶7-8)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) സെഖ 8:14-23
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) g17.6 പുറംതാൾ—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) g17.6—മുൻസന്ദർശനത്തിൽ മാസിക കൊടുത്തിടത്ത് മടക്കസന്ദർശനം നടത്തുക. അടുത്ത സന്ദർശനത്തിനുള്ള അടിത്തറയിടുക.
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 5 ¶1-2.
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—പ്രദേശത്തുള്ള എല്ലാവരോടും സാക്ഷീകരിക്കുക:” (15 മിനി.) ചർച്ച. പ്രസംഗവേല “ഭൂമിയുടെ അറ്റംവരെയും” എന്ന വീഡിയോ കാണിക്കുക. (ഞങ്ങളുടെ യോഗങ്ങളും ശുശ്രൂഷയും എന്നതിനു കീഴിൽ നോക്കുക.)
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 11 ¶10-19
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 130, പ്രാർഥന