ഒക്‌ടോബർ 8 പേജ് രണ്ട് മിഷനറിമാർ അവർ എന്തായിരിക്കണം? മിഷനറിമാർ ആരാണ് മാതൃക വയ്‌ക്കേണ്ടത്? മെക്‌സിക്കോയിലെ മതവിചാരണ—അത് അരങ്ങേറിയത് എങ്ങനെ? “ആററംബോംബ്” എന്റെ പിതാവിനെ “തടവിൽനിന്നു പുറത്തുചാടിച്ചു” പർവതങ്ങൾ—സൃഷ്ടിപ്പിൻ മഹദ്‌കർമങ്ങൾ “ബലഹീനപാത്രം”—അത് സ്‌ത്രീകൾക്ക് ഒരു അപമാനമോ? അവിവാഹിത മാതാക്കൾക്ക് തങ്ങളുടെ സാഹചര്യം ഏററവും മെച്ചമായി എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? ചെങ്കടൽ വിസ്‌മയങ്ങൾ തിരമാലകൾക്കടിയിൽ ലോകത്തെ വീക്ഷിക്കൽ ഞങ്ങളുടെ വായനക്കാരിൽ നിന്ന് രക്ഷയ്‌ക്കെത്തിയ ഹിപ്പപ്പൊട്ടാമസ്! ചപ്പുചവറിനിടയിൽ നിധി