വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 10/8 പേ. 32
  • ചപ്പുചവറിനിടയിൽ നിധി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചപ്പുചവറിനിടയിൽ നിധി
  • ഉണരുക!—1994
ഉണരുക!—1994
g94 10/8 പേ. 32

ചപ്പുച​വ​റി​നി​ട​യിൽ നിധി

താൻ കണ്ടെത്തി​യ​തി​നെ​ക്കു​റി​ച്ചു ഹംഗറി​ക്കാ​ര​നായ ഒരു വ്യക്തിക്കു തോന്നി​യത്‌ അങ്ങനെ​യാണ്‌. അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇങ്ങനെ വിശദീ​ക​രി​ച്ചെ​ഴു​തി:

“നിങ്ങളു​ടെ സ്ഥാപന​ത്തോട്‌ ഒരു കാര്യം അപേക്ഷി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. വീക്ഷാ​ഗോ​പു​രം യഹോ​വ​യു​ടെ രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കു​ന്നു എന്ന മാസി​ക​യും നിങ്ങൾക്കു ഭൂമി​യി​ലെ പരദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌ത​ക​വും ഓർഡർ ചെയ്യാൻ ഞാൻ താത്‌പ​ര്യ​പ്പെ​ടു​ന്നു.

“എന്റെ ഈ അപേക്ഷ​യു​ടെ കാരണം ഞാൻ വിശദ​മാ​ക്കാം. എന്റെ പട്ടണത്തിൽ ചപ്പുച​വ​റു​കൊ​ണ്ടു​പോ​കുന്ന ഒരു ട്രക്കി​ലാണ്‌ എനിക്കു ജോലി. ഒരു ദിവസം അതിൽ കിടന്ന്‌ എനി​ക്കൊ​രു മാസിക കിട്ടി. ഞാൻ അത്‌ വൃത്തി​യാ​ക്കി​യെ​ടുത്ത്‌ വീട്ടി​ലേക്കു കൊണ്ടു​പോ​യി. വീട്ടിൽ ഞാൻ അത്‌ എന്റെ കുടും​ബ​വു​മൊ​ത്തി​രു​ന്നു പഠിച്ചു. ഞങ്ങളുടെ പരിമി​ത​മായ അറിവു വർധി​പ്പി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ ഞങ്ങളെ മനസ്സി​ലാ​ക്കി സഹായി​ക്ക​ണ​മെന്ന്‌ ഞങ്ങൾ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ക​യാണ്‌.”

ബൈബിൾ സാഹി​ത്യ​ത്തി​നും ബൈബി​ളി​ന്റെ മെച്ചമായ പരിജ്ഞാ​നം നേടാ​നുള്ള സഹായ​ത്തി​നു​മാ​യുള്ള അത്തരം അപേക്ഷ​ക​ളോ​ടു പ്രതി​ക​രി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷ​മേ​യു​ള്ളൂ. അതു​കൊണ്ട്‌, വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഒരു പ്രതി​യു​ണ്ടാ​യി​രി​ക്കാൻ അല്ലെങ്കിൽ ആരെങ്കി​ലും നിങ്ങളു​ടെ ഭവനം സന്ദർശിച്ച്‌ നിങ്ങൾക്കു ഭൂമി​യി​ലെ പരദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌ത​ക​ത്തിൽ അവതരി​പ്പി​ച്ചി​രി​ക്കുന്ന ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാശ നിങ്ങളു​മാ​യി പരിചി​ന്തി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ Watchtower, H-58, Old Khandala Road, Lonavla 410 401, Mah., എന്ന മേൽവി​ലാ​സ​ത്തി​ലോ 5-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന ഉചിത​മായ മേൽവി​ലാ​സ​ത്തി​ലോ ദയവായി എഴുതുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക