ജൂൺ 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 2-ന് ആരംഭിക്കുന്ന വാരം
ഗീതം 123, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 24 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 38-40 (10 മിനി.)
നമ്പർ 1: പുറപ്പാടു 40:20-38 (4 മിനിട്ടുവരെ)
നമ്പർ 2: ക്രിസ്ത്യാനികൾക്കു ശബത്ത് എന്തർഥമാക്കുന്നു? (rs പേ.349 ¶3—പേ.350 ¶2; പുതുക്കിയത്: w11 7/15 പേ. 28 ¶16-17) (5 മിനി.)
നമ്പർ 3: ആദ്യത്തെ പുരുഷനും സ്ത്രീയും (smy കഥ 3) (5 മിനി.)
❑ സേവനയോഗം:
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—പ്രാരംഭ വാക്കുകൾ തയ്യാറായിക്കൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്നു പ്രയോജനം നേടിയതിന്റെ അഭിപ്രായം പറയാൻ പ്രസാധകരെ ക്ഷണിക്കുക, തങ്ങളുടെ നല്ല അനുഭവങ്ങൾ സദസ്യർ പറയട്ടെ.
ഗീതം 44, പ്രാർഥന