വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/14 പേ. 4
  • അറിയി​പ്പു​കൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയി​പ്പു​കൾ
  • 2014 നമ്മുടെ രാജ്യശുശ്രൂഷ
2014 നമ്മുടെ രാജ്യശുശ്രൂഷ
km 5/14 പേ. 4

അറിയി​പ്പു​കൾ

◼ സാഹി​ത്യ​സ​മർപ്പണം. മെയ്‌, ജൂൺ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​മോ താഴെ കൊടു​ത്തി​ട്ടുള്ള ഏതെങ്കി​ലും ലഘു​ലേ​ഖ​ക​ളോ ഉപയോ​ഗി​ക്കുക. കഷ്ടപ്പാട്‌ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?, സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? വീട്ടു​കാ​രൻ താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​മോ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ഉപയോ​ഗിച്ച്‌ ഒരു ബൈബി​ള​ധ്യ​യനം അവതരി​പ്പി​ച്ചു കാണി​ക്കുക. ജൂലൈ: ദൈവ​ത്തിൽനി​ന്നുള്ള സുവാർത്ത! അല്ലെങ്കിൽ താഴെ പറയുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക സമർപ്പി​ക്കുക: ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം?, ജീവന്റെ ഉത്ഭവം—പ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ, ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, ബൈബിൾ നൽകുന്ന സന്ദേശം, സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം.

◼ 2014 സെപ്‌റ്റം​ബർ 1-ന്‌ ആരംഭി​ക്കുന്ന വാരം മുതൽ എന്റെ ബൈബിൾ കഥാപു​സ്‌തകം സഭാ ബൈബി​ള​ധ്യ​യ​ന​ത്തിൽ പഠിക്കു​ന്ന​താ​യി​രി​ക്കും. ഈ പ്രസി​ദ്ധീ​ക​രണം ആവശ്യ​മുള്ള സഭകൾ അടുത്ത സാഹിത്യ അപേക്ഷ​യിൽ ഉൾപ്പെ​ടു​ത്തേ​ണ്ട​താണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക