നവംബർ 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 25-ന് ആരംഭിക്കുന്ന വാരം
ഗീതം 75, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 27 ¶19-26, 212, 214, 217 പേജുകളിലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യാക്കോബ് 1-5 (10 മിനി.)
നമ്പർ 1: യാക്കോബ് 1:22–2:13 (4 മിനിട്ടുവരെ)
നമ്പർ 2: സ്നേഹം ഭയത്തെ മറികടക്കുന്നത് എങ്ങനെ? (1 യോഹ. 4:16-18) (5 മിനി.)
നമ്പർ 3: വ്യക്തിപരമായി ബൈബിൾ വായിച്ചാൽമാത്രം പോരാത്തത് എന്തുകൊണ്ട്? (rs പേ. 328 ¶2-3) (5 മിനി.)
❑ സേവനയോഗം:
10 മിനി: മറ്റുള്ളവരെ നമുക്ക് സഹായിക്കാൻ കഴിയുന്ന വിധങ്ങൾ. 2013 നവംബർ 15 ലക്കം വീക്ഷാഗോപുരം 8-9 പേജുകളെ അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
10 മിനി: നിങ്ങൾ എങ്ങനെ ഉത്തരം നൽകും? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 69-ാം പേജിലെ 1-ാം ഖണ്ഡികമുതൽ 70-ാം പേജിലെ 1-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. വ്യക്തിപരമായ തീരുമാനം എടുക്കേണ്ട ഒരു ബൈബിൾ വിദ്യാർഥിക്ക് പ്രസാധകൻ ഉത്തരം കൊടുക്കുന്ന വിധം അവതരിപ്പിക്കുക. വിദ്യാർഥി ചോദിക്കുന്നു, “എന്റെ സ്ഥാനത്തു താങ്കൾ ആയിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു?”
10 മിനി: “താത്പര്യക്കാരെ താമസംവിനാ സന്ദർശിക്കുക.” ചോദ്യോത്തര പരിചിന്തനം.
ഗീതം 45, പ്രാർഥന