ജൂലൈ 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 2-ന് ആരംഭിക്കുന്ന വാരം
ഗീതം 96, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 4 ¶1-4, പേ. 30-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 6-10 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 7:14-27 (4 മിനിട്ടുവരെ)
നമ്പർ 2: യോനാഥാൻ താഴ്മയുടെ ഉത്തമ ഉദാഹരണമായിരിക്കുന്നത് ഏതുവിധത്തിൽ? (1 ശമൂ. 23:16-18) (5 മിനി.)
നമ്പർ 3: അപ്പവും വീഞ്ഞും യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്നുണ്ടോ? (rs പേ. 262 ¶1–പേ. 263 ¶2) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: വീട്ടുകാരുമായി എങ്ങനെ ന്യായവാദം ചെയ്യാം?—ഭാഗം 1. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 251-ാം പേജ് മുതൽ 253-ാം പേജിലെ 2-ാം ഖണ്ഡിക വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന ചർച്ച; അതിലെ ഒന്നോ രണ്ടോ ആശയങ്ങൾ ഹ്രസ്വമായി അവതരിപ്പിച്ചു കാണിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ജൂലൈയിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. വീക്ഷാഗോപുരത്തിലെ രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത് അവ പ്രദേശത്തെ ആളുകൾക്ക് താത്പര്യജനകമായിരുന്നേക്കാവുന്നത് എന്തുകൊണ്ടെന്ന് പറയുക. ഒരു മിനിട്ടിൽതാഴെ സമയം അതിനായി ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം, ആമുഖ ലേഖനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഉതകുന്ന ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാനാകും എന്ന് സദസ്യർ പറയട്ടെ. തുടർന്ന് ഏത് തിരുവെഴുത്തുകൾ വായിച്ചു കേൾപ്പിക്കാനാകുമെന്നും ചോദിക്കുക. മാസിക എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന അവതരണം ഉൾപ്പെടുത്തുക.
ഗീതം 31, പ്രാർഥന