ജൂൺ 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 25-ന് ആരംഭിക്കുന്ന വാരം
ഗീതം 58, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 3 ¶12-18 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 1-5 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ.
15 മിനി: “മാതൃകാവതരണങ്ങൾ എങ്ങനെ ഉപയോഗിക്കണം?” ചോദ്യോത്തര പരിചിന്തനം. ലേഖനം പരിചിന്തിച്ചശേഷം, ജൂലൈയിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കുന്നതിനായി 4-ാം പേജിൽ കൊടുത്തിരിക്കുന്ന മാതൃകാവതരണം പ്രാദേശിക സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധം എങ്ങനെ ഉപയോഗിക്കാമെന്ന് കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: ജൂലൈയിലെ സാഹിത്യ സമർപ്പണം. ചർച്ച. സമർപ്പിക്കാനുള്ള പ്രസിദ്ധീകരണങ്ങളുടെ സവിശേഷതകൾ എടുത്തുപറയുക. ഒന്നോ രണ്ടോ അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 29, പ്രാർഥന