ജൂലൈ 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 6-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 17-20
നമ്പർ 1: ലേവ്യപുസ്തകം 19:1-18
നമ്പർ 2: മനുഷ്യരായുള്ള നമ്മുടെ ജന്മത്തിനുമുമ്പ് നാമെല്ലാം ആത്മമണ്ഡലത്തിൽ സ്ഥിതിചെയ്തിരുന്നുവോ? (rs പേ.161 ¶2-പേ.162 ¶3)
നമ്പർ 3: കുട്ടികളെ പരിശീലിപ്പിക്കാൻ ദിവ്യമാർഗനിർദേശം തേടുക (fy പേ. 63 ¶27, 28)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: രണ്ടോ മൂന്നോ മൂപ്പന്മാരുമായോ ശുശ്രൂഷാദാസന്മാരുമായോ അഭിമുഖം നടത്തുക. സഭയിലെ നല്ല വേലയ്ക്കായി പുരോഗമിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചത് എന്ത്? (1 തിമൊ. 3:1-9) മറ്റുള്ളവരിൽനിന്ന് എന്തു പ്രോത്സാഹനവും സഹായവും അവർക്കു ലഭിച്ചു? എന്തെല്ലാം അനുഗ്രഹങ്ങൾ അവർ ആസ്വദിച്ചിരിക്കുന്നു?
10 മിനി: രാജ്യം ഒന്നാമതു വെക്കാൻ മറ്റുള്ളവരെ സഹായിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 281-ാം പേജിലെ ഉപശീർഷകത്തിനു കീഴിലുള്ള വിവരങ്ങളെ അധികരിച്ചുള്ള പ്രസംഗം.