വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/09 പേ. 4
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2009
നമ്മുടെ രാജ്യ ശുശ്രൂഷ—2009
km 6/09 പേ. 4

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ജൂൺ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? വീട്ടു​കാ​രു​ടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ കടലാ​സി​ന്റെ നിറം​മ​ങ്ങുന്ന 192 പേജുള്ള ഏതെങ്കി​ലും പുസ്‌ത​ക​മോ 1992-നു മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതെങ്കി​ലും പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ജൂലൈ, ആഗസ്റ്റ്‌: പിൻവ​രുന്ന 32 പേജ്‌ ലഘുപ​ത്രി​ക​ക​ളിൽ സ്റ്റോക്കുള്ള ഏതെങ്കി​ലും: ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം?, ജാഗരൂ​കർ ആയിരി​ക്കു​വിൻ!, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, മരിക്കു​മ്പോൾ നമു​ക്കെന്തു സംഭവി​ക്കു​ന്നു? (ഇംഗ്ലീഷ്‌), സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം. സെപ്‌റ്റം​ബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ഈ പുസ്‌തകം സമർപ്പി​ക്കു​മ്പോൾ സാധ്യ​മെ​ങ്കിൽ ആദ്യസ​ന്ദർശ​ന​ത്തിൽത്തന്നെ ബൈബി​ള​ധ്യ​യനം തുടങ്ങാൻ ശ്രമി​ക്കണം. പുസ്‌തകം എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താ​മെന്നു മനസ്സി​ലാ​ക്കു​ന്ന​തി​നു വീട്ടു​കാ​രനെ സഹായി​ക്കാൻ ഒരു ബൈബി​ള​ധ്യ​യനം അവതരി​പ്പി​ച്ചു കാണി​ക്കുക.

◼ കുറെ​ക്കാ​ല​മാ​യി നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചു​വ​രുന്ന ചില പദപ്ര​യോ​ഗ​ങ്ങ​ളിൽ മാറ്റം​വ​രു​ത്തേ​ണ്ടത്‌ ആവശ്യ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. ഈ മാറ്റം നമ്മുടെ പരിഭാഷ കൂടുതൽ കൃത്യ​ത​യു​ള്ള​താ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ചില ഇൻഡ്യൻ ഭാഷക​ളിൽ “പരിശു​ദ്ധാ​ത്മാവ്‌” എന്നതിനു പകരം “ദൈവ​ത്തി​ന്റെ പ്രവർത്ത​ന​നി​ര​ത​മായ ശക്തി” എന്നായി​രി​ക്കും ഇനിമേൽ ഉപയോ​ഗി​ക്കു​ന്നത്‌. ഭരണസം​ഘ​ത്തി​ന്റെ അനുമ​തി​യോ​ടെ​യാണ്‌ ഇത്തരം മാറ്റങ്ങൾ വരുത്തി​യി​രി​ക്കു​ന്നത്‌.

◼ 2009-ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ നടക്കുന്ന സ്ഥലത്തി​ന്റെ​യും കൺ​വെൻ​ഷൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സു​ക​ളു​ടെ​യും മേൽവി​ലാ​സം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലൂ​ടെ പിന്നീട്‌ അറിയി​ക്കു​ന്ന​താ​യി​രി​ക്കും.

◼ ഏറ്റവും പുതിയ വാർഷി​ക​പു​സ്‌ത​ക​ത്തി​ന്റെ അവസാന പേജി​ലോ വാർഷിക റിപ്പോർട്ടി​ലോ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത ഒരു രാജ്യം സന്ദർശി​ക്കാൻ തീരു​മാ​നി​ക്കു​ന്ന​പക്ഷം, എന്തെല്ലാം മുൻക​രു​ത​ലു​കൾ സ്വീക​രി​ക്ക​ണ​മെ​ന്നും നിർദേ​ശങ്ങൾ പിൻപ​റ്റ​ണ​മെ​ന്നും അറിയാൻ നിങ്ങളു​ടെ ബ്രാ​ഞ്ചോ​ഫീ​സു​മാ​യി ബന്ധപ്പെ​ടുക. അവിടത്തെ രാജ്യ​വേ​ല​യ്‌ക്ക്‌ ചില നിയ​ന്ത്ര​ണങ്ങൾ ഉണ്ടായി​രി​ക്കാം. (മത്താ. 10:16) സന്ദർശകർ പ്രാ​ദേ​ശിക സാക്ഷി​ക​ളു​മാ​യോ സഭകളു​മാ​യോ ബന്ധപ്പെ​ടാ​തി​രി​ക്കു​ന്ന​താ​കും ചിലയി​ട​ങ്ങ​ളിൽ ഉചിതം. അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​മോ സാഹി​ത്യ​ങ്ങൾ കൂടെ​ക്കൊ​ണ്ടു​പോ​കു​ന്ന​തോ സംബന്ധി​ച്ചും നിങ്ങൾക്കു നിർദേ​ശങ്ങൾ ലഭി​ച്ചേ​ക്കാം. അങ്ങനെ, നിങ്ങൾക്കോ രാജ്യ​വേ​ല​യ്‌ക്കോ നേരി​ട്ടേ​ക്കാ​വുന്ന പല പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാ​നാ​കും.—1 കൊരി. 14:33, 40.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ —കന്നട, തമിഴ്‌, മലയാളം, ഹിന്ദി.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക