മാർച്ച് 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 2-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 36-39
നമ്പർ 1: ഉല്പത്തി 39:1-16
നമ്പർ 2: നിങ്ങളുടെ കോർട്ടിങ്ങിനെ മാന്യമായി സൂക്ഷിക്കുക (fy പേ. 24, 25 ¶20, 21)
നമ്പർ 3: ദൈവരാജ്യം—മനുഷ്യവർഗത്തിന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്ന ഏക സരണി (rs പേ. 154 ¶3–പേ. 155 ¶1)
❑ സേവനയോഗം:
കുറിപ്പ്: ഡിസ്ട്രിക്റ്റ് കൺവെൻഷനെക്കുറിച്ചുള്ള വിവരങ്ങൾ മാർച്ച് 2-ന് ആരംഭിക്കുന്ന വാരത്തിനുമുമ്പ് പരിചിന്തിക്കരുത്. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമുണ്ടെങ്കിൽ മാത്രമേ ഈ യോഗപരിപാടി മുൻ ആഴ്ചയിലേക്കു മാറ്റാവൂ.
5 മിനി: അറിയിപ്പുകൾ.
10 മിനി: മാർച്ചിലെ സമർപ്പണം. സമർപ്പിക്കുന്ന പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കം ചുരുക്കമായി അവലോകനം ചെയ്യുക. ഏതു ചോദ്യവും തിരുവെഴുത്തും ഉപയോഗിച്ചാണ് പ്രസിദ്ധീകരണം സമർപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സദസ്സിനോടു ചോദിക്കുക. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക.
20 മിനി: “യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ—2009.” സഭാ സെക്രട്ടറി നടത്തുന്ന ചോദ്യോത്തരചർച്ച. ലേഖനം ചർച്ചചെയ്യുന്നതിനുമുമ്പ്, 2009 ഫെബ്രുവരി 15 തീയതിയിൽ അയച്ച കൺവെൻഷൻ നിയമന കത്ത് വായിക്കുക. ആത്മാവിന്റെ ഫലം എപ്പോഴും പുറപ്പെടുവിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.—ഗലാ. 5:22, 23.