1998-ലെ വീക്ഷാഗോപുര വിഷയസൂചിക
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു
അവർ യഹോവയുടെ ഹിതം ചെയ്തു
ഇയ്യോബിന്റെ നിർമലതയ്ക്കു പ്രതിഫലം ലഭിക്കുന്നു, 5/1
ഏലീയാവ് സത്യദൈവത്തെ മഹത്ത്വപ്പെടുത്തുന്നു, 1/1
നല്ല അയൽക്കാരനായ ശമര്യക്കാരൻ, 7/1
പൗലൊസ് സധൈര്യം സാക്ഷീകരിക്കുന്നു, 9/1
യേശു 70 ശിഷ്യന്മാരെ അയയ്ക്കുന്നു, 3/1
യേശു കുട്ടികളോടൊത്ത് സമയം ചെലവഴിച്ചു, 11/1
ക്രിസ്തീയജീവിതവും ഗുണങ്ങളും
“അനുസരണമുള്ള ഹൃദയം,” 7/15
അവരുടെ മാന്യതയെ ആദരിക്കുക, 4/1
ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരുക! 10/1
കുടുംബ പരിപാലനത്തിന്റെ ഉത്തരവാദിത്വം വഹിക്കൽ, 6/1
കൃതജ്ഞത, 2/15
നിങ്ങൾക്ക് ആത്മീയ പുരോഗതി കൈവരിക്കാനാകും, 5/15
നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുക, 7/15
നിങ്ങളുടെ ജീവിതം ഏറ്റവും മെച്ചമായി പ്രയോജനപ്പെടുത്തുക, 8/15
പുകഴ്ചയോ മുഖസ്തുതിയോ? 2/1
പുരുഷധനം, 9/15
പ്രഥമ സംഗതികൾ പ്രഥമ സ്ഥാനത്തുതന്നെ വെക്കുക! 9/1
പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുക, 11/1
പ്രാദേശിക സംസ്കാരങ്ങളും ക്രിസ്തീയ തത്ത്വങ്ങളും, 10/1
പ്രിയപ്പെട്ടവർക്കു വേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്യൽ, 1/15
പ്രേരണാ കല, 5/15
മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികളെ കാത്തുസംരക്ഷിക്കുക! 2/15
മുൻകാല തെറ്റുകളിൽനിന്നു പഠിക്കൽ, 7/1
യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളെ വിലമതിക്കുന്നുവോ? 1/1
വിശുദ്ധ സേവന പദവികളെ അതിയായി വിലമതിക്കൽ, 8/1
ശവസംസ്കാര ആചാരങ്ങൾ, 7/15
ശീമോന്യപാപത്തിനെതിരെ ജാഗ്രത! 11/15
സഹോദരനോട് വായ്പ്പ ചോദിക്കണമോ? 11/15
ജീവിതകഥകൾ
80-ാം വയസ്സിൽ നിയമനമാറ്റം (ജി. മാത്യൂസ്), 5/1
കുഷ്ഠരോഗിയായ എന്റെ ജീവിതം (ഐ. ആഡാഗ്ബോണ), 4/1
ക്രിസ്തീയ പൈതൃകം നിമിത്തം നന്ദിയുള്ളവൾ (ജി. ഗൂച്ച്), 3/1
ഘോരമായ പരിശോധനകളിലുടനീളം പരിപാലിക്കപ്പെട്ടു (ഇ. യൂസഫ്സൻ), 6/1
ചക്രവർത്തിയാരാധനയിൽനിന്ന് സത്യാരാധനയിലേക്ക് (ഐ. സുഗിയൂര), 12/1
‘ചെയ്യേണ്ടതേ ഞങ്ങൾ ചെയ്തിട്ടുള്ളൂ’ (ജി. കൗച്), 8/1
‘നിന്റെ സ്നേഹദയ ജീവനെക്കാൾ മെച്ചമാകുന്നു’ (സി. എച്ച്. ഹോംസ്), 2/1
യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു (ജെ. കൊർപാ ഓണ്ടോ), 9/1
യഹോവയെ പ്രസാദിപ്പിക്കുന്നത് എന്റെ മുഖ്യ താത്പര്യം (റ്റി. നിറോസ്), 11/1
സത്യത്തെക്കാൾ മെച്ചമായി യാതൊന്നുമില്ല (ജി. എൻ. ഫാൻ ഡെർ ബേൽ), 1/1
സ്വർണത്തെക്കാൾ മേൽത്തരമായ ഒന്ന് ഞാൻ കണ്ടെത്തി (സി. മിൽട്ടൺ), 10/1
പലവക
അഗോറ—പുരാതന ഏഥൻസിന്റെ ഹൃദയസ്ഥാനം, 7/15
അനീതി ഒഴിവാക്കാനാവാത്തത് ആണോ? 8/1
അവർ ഒരു പ്രശസ്തമായ പേരുണ്ടാക്കിയില്ല, 3/15
അഹങ്കാരിയായ ഒരു പ്രതിരാജാവ് (ബേൽശസ്സർ), 9/15
ഇതിന്റെയെല്ലാം പിന്നിൽ ആരാണ്? 5/1
എക്കാലത്തും സൈന്യങ്ങളുടെ ആവശ്യമുണ്ടായിരിക്കുമോ? 4/15
“എല്ലാ ജാതികളിലെയും ആളുകളെ ശിഷ്യരാക്കുവിൻ,” 1/1
എല്ലാവർക്കും നീതി, 8/1
വൈദികർ തങ്ങൾ പഠിപ്പിക്കുന്നത് വിശ്വസിക്കുന്നുണ്ടോ? 10/15
കുടുംബം ഭീഷണിയിൽ, 4/1
ക്രിസ്തുമസ്സിൽ ക്രിസ്തു വിസ്മരിക്കപ്പെട്ടിരിക്കുന്നുവോ? 12/15
ക്ഷമാപൂർവം കാത്തിരിക്കുക, 6/1
തൽമൂദ്, 5/15
തിഹിക്കൊസ്, 7/15
തീത്തൊസ്, 11/15
ദാര്യാവേശ്, 11/15
ദൈവത്തെ സത്യത്തിൽ ആരാധിക്കൽ, 10/1
ധനത്തിന് നിങ്ങളെ സന്തുഷ്ടനാക്കാൻ കഴിയുമോ? 5/15
നമ്മുടെ കാലം സംബന്ധിച്ച് ഉണർവ് ഉള്ളവരോ? 9/15
“നമ്മുടേതിനു സമാനമായ വികാരങ്ങളുള്ള” മനുഷ്യർ, 3/1
പരിഹാസികളെ സൂക്ഷിക്കുക! 6/1
ഫിലേമോനും ഒനേസിമൊസും, 1/15
ബർന്നബാസ്—“ആശ്വാസപുത്രൻ,” 4/15
ബെഥേൽ—നന്മയുടെയും തിന്മയുടെയും നഗരം, 9/1
ഭാവി മുന്നമേ എഴുതപ്പെട്ടിരിക്കുന്നുവോ? 4/15
ഭൂമി—എന്തിനു സൃഷ്ടിക്കപ്പെട്ടു? 6/15
ഭൗമ ഗ്രഹത്തിന് നാശമോ? 6/15
മക്കബായർ, 11/15
മതങ്ങൾ ക്ഷമ ചോദിക്കുന്നു, 3/1
മതം ഉപേക്ഷിക്കുന്നത് എന്തുകൊണ്ട്? 7/1
മറിയ സ്വാഭാവിക കാരണങ്ങളാലാണോ മരിച്ചത്? 8/1
മഹാനായ കോൺസ്റ്റന്റയ്ൻ, 3/15
മാലാഖമാർക്ക് സഹായിക്കാനാകുന്ന വിധം, 11/15
യഥാർഥ നീതി—എപ്പോൾ, എങ്ങനെ? 6/15
യൂനീക്കയും ലോവീസും, 5/15
വിശ്വാസ്യത പ്രതിസന്ധി, 8/15
വ്യക്തിപ്രഭാവം—മാനുഷപുകഴ്ചയ്ക്കോ ദൈവമഹത്ത്വത്തിനോ? 2/15
ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുമോ? 9/1
ശുഭപ്രതീക്ഷകനോ അശുഭപ്രതീക്ഷകനോ? 2/1
സത്യം ജീവിതത്തിനു മാറ്റംവരുത്തുന്നു, 1/1
‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും,’ 10/1
സായുധ കവർച്ചക്കാർ ആക്രമിക്കുമ്പോൾ, 12/15
സ്വന്തം മനസ്സാക്ഷിയെ ആശ്രയിക്കാൻ കഴിയുമോ? 9/1
ഹ്യൂഗനോട്ടുകൾ, 8/15
ബൈബിൾ
ആധുനിക ഗ്രീക്കിൽ പുതിയ ബൈബിൾ, 9/1
“ഒറ്റവിരൽ ബൈബിൾ,” 3/15
നിങ്ങൾക്കു ബൈബിളിൽ വിശ്വസിക്കാൻ കഴിയുമോ? 10/15
പണ്ഡിതൻ കയ്യെഴുത്തുപ്രതിയുടെ തീയതി പുനർനിർണയിക്കുന്നു, 12/15
“മികച്ച വരിമധ്യ പുതിയനിയമം,” 2/1
ലോകത്തെ മാറ്റിമറിച്ച പരിഭാഷ (സെപ്റ്റുവജിന്റ്), 9/15
മുഖ്യ അധ്യയന ലേഖനങ്ങൾ
“ആകാംക്ഷയോടെ കാത്തിരിക്കുന്നു,” 9/15
ആർ “രക്ഷിക്കപ്പെടും”? 5/1
ഇതാകുന്നു രക്ഷാദിവസം! 12/15
ഇസ്രായേലിന്റെ ചരിത്രത്തിലെ ഉത്സവ നാഴികക്കല്ലുകൾ, 3/1
‘കാഴ്ചയാൽ അല്ല, വിശ്വാസത്താൽ നടക്കുന്നു,’ 1/15
ക്രിസ്തീയ കൂടിവരവുകളെ വിലമതിക്കൽ, 3/1
ക്രിസ്തീയ വിശ്വാസം പരിശോധിക്കപ്പെടും, 5/15
ക്രിസ്തീയ സമർപ്പണത്തിനു ചേർച്ചയിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കൽ, 3/15
‘ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ തുടരുവിൻ,’ 6/1
ജീവനുവേണ്ടിയുള്ള ഓട്ടത്തിൽനിന്നു പിന്മാറാതിരിക്കുവിൻ! 1/1
ദിവ്യാധിപത്യത്തോട് പറ്റിനിൽക്കുക, 9/1
ദൈവത്തിന്റെ നീതിയിൽ നമുക്കുള്ള വിശ്വാസം ബലിഷ്ഠമാക്കൽ, 8/15
ദൈവത്തിന്റെ സംഘടനയുടെ ഭാഗമെന്ന നിലയിൽ സുരക്ഷിതരായി നിലകൊള്ളുക, 9/1
ദൈവത്തിൽനിന്നുള്ള ഗ്രന്ഥം, 4/1
ദൈവത്തോടു കൂടെ നടക്കൽ—ആദ്യ ചുവടുകൾ, 11/15
ദൈവത്തോടു കൂടെ നടക്കൽ—നിത്യത മനസ്സിൽ പിടിച്ചുകൊണ്ട്, 11/15
ദൈവത്തോടു കൂടെ നടക്കുന്നതിൽ തുടരുക, 1/15
ദൈവമക്കൾക്ക് ഉടൻ മഹത്തായ സ്വാതന്ത്ര്യം, 2/15
നമ്മുടെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്തൽ, 12/1
നിങ്ങളുടെ പ്രവൃത്തി അഗ്നിയെ ചെറുത്തുനിൽക്കുമോ? 11/1
നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ! 11/1
നിങ്ങൾ ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിച്ചിരിക്കുന്നുവോ? 7/15
നിങ്ങൾ യഹോവയുടെ സ്ഥാപനത്തെ വിലമതിക്കുന്നുവോ? 6/15
നിങ്ങളുടെ വിശ്വാസത്തിന്റെ ഗുണനിലവാരം—ഇപ്പോൾ പരിശോധിക്കപ്പെടുന്നു, 5/15
“നിന്റെ ഹൃദയം എന്നോടു നേരുള്ളതോ?” 1/1
പുതിയ ഉടമ്പടിയിലൂടെ മഹത്തരമായ അനുഗ്രഹങ്ങൾ, 2/1
പുനരുത്ഥാനത്തിലുള്ള നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണ്?, 7/1
പേരിനെ അന്വർഥമാക്കുന്ന ഒരു യെരുശലേം, 10/15
“മരണം ഇല്ലായ്മ ചെയ്യപ്പെടേണ്ടതാകുന്നു,” 7/1
‘മരിച്ചവർ ഉയിർപ്പിക്കപ്പെടും,’ 7/1
യഹോവ അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കുന്നു, 2/15
യഹോവ ഉടമ്പടികളുടെ ദൈവമാണ്, 2/1
‘യഹോവ കരുണയും കൃപയുമുള്ള ദൈവം’ 10/1
യഹോവ നമ്മുടെ ശരണം ആയിരിക്കണം, 8/15
യഹോവ—യഥാർഥ ന്യായത്തിന്റെയും നീതിയുടെയും ഉറവ്, 8/1
യഹോവ വിശ്വസ്തരോടുള്ള തന്റെ വാഗ്ദത്തങ്ങൾ നിവർത്തിക്കുന്നു, 4/15
യഹോവയുടെ കരുണയെ അനുകരിക്കുവിൻ, 10/1
യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു, 5/1
യഹോവയുടെ സ്ഥാപനം നിങ്ങളുടെ ശുശ്രൂഷയെ പിന്താങ്ങുന്നു, 6/15
യഹോവയെ അനുകരിക്കുക—ന്യായവും നീതിയും പ്രവർത്തിക്കുക, 8/1
യെരുശലേം—അതിനെ ‘നിങ്ങളുടെ മുഖ്യ സന്തോഷത്തെക്കാൾ വിലമതിക്കുന്നുവോ’? 10/15
യെരൂശലേം—“മഹാരാജാവിന്റെ നഗരം,” 10/15
രക്ഷ യഹോവയ്ക്കുള്ളതാകുന്നു, 12/15
വിധിയുടെ താഴ്വരയിൽ ന്യായവിധി നടപ്പാക്കപ്പെടുന്നു, 5/1
“വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുക”! 6/1
വിശ്വാസത്തെപ്രതി ദ്വേഷിക്കപ്പെടുന്നവർ, 12/1
വിശ്വാസരാഹിത്യത്തിന് എതിരെ ജാഗ്രതയുള്ളവർ ആയിരിക്കുക, 7/15
വിശ്വാസവും നിങ്ങളുടെ ഭാവിയും, 4/15
വേറെ ആടുകളും പുതിയ ഉടമ്പടിയും, 2/1
സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, 4/1
സമയങ്ങളും കാലങ്ങളും യഹോവയുടെ കരങ്ങളിൽ, 9/15
സമർപ്പണവും തിരഞ്ഞെടുപ്പു സ്വാതന്ത്ര്യവും, 3/15
യഹോവ
നിങ്ങൾക്ക് യഥാർഥമാണോ? 9/15
യഹോവ ആരാണ്? 5/1
യഹോവയുടെ സാക്ഷികൾ
അഗ്നിപർവതത്തിന്റെ നിഴൽ (മെക്സിക്കോ), 8/15
അംബരചുംബികൾ മുതൽ ഊഷര തുന്ദ്രാകൾ വരെ (കാനഡ), 4/15
ആധുനിക ഗ്രീക്കിൽ പുതിയ ബൈബിൾ, 9/1
“ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃക,” 7/15
ക്രിസ്ത്യാനിത്വം പ്രവർത്തനത്തിൽ—പ്രക്ഷുബ്ധതയിന്മധ്യേയും, 1/15
ഗിലെയാദ് ബിരുദദാനം, 6/1, 12/1
ഡോക്ടർമാരും ന്യായാധിപന്മാരും യഹോവയുടെ സാക്ഷികളും, 3/1
തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം (ജപ്പാൻ), 12/15
“തീർച്ചയായും ആദരവുണർത്തുന്ന” വേല (ഇറ്റലി), 8/15
“ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനുകൾ, 6/1
“ദൈവവചന വിശ്വാസ” കൺവെൻഷനുകൾ, 1/15
“നിങ്ങൾക്കുള്ളത് മുറുകെ പിടിച്ചുകൊൾക” (ഗ്രീസ്), 9/1
ഫ്രാൻസിലെ അവിസ്മരണീയ സംഭവം, 7/1
മനുഷ്യരുടെ അടിമകളോ ദൈവത്തിന്റെ ദാസന്മാരോ? 3/15
വിശേഷതരമായ വിവാഹ ചടങ്ങ്, (മൊസാമ്പിക്), 6/15
ശിലാഹൃദയങ്ങൾ പ്രതികരണക്ഷമത നേടുമ്പോൾ, (പോളണ്ട്), 10/15
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം ലഘുപത്രിക, 4/1
“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” (സംഭാവനകൾ), 11/1
സുവാർത്ത കൂടുതൽ ആളുകളുടെ പക്കലെത്തിക്കൽ, 2/15
സുവാർത്തയെ നിയമപരമായി സംരക്ഷിക്കൽ, 12/1
യേശുക്രിസ്തു
“ഉത്ഭവം പണ്ടേയുള്ള” ഭരണാധിപൻ, 6/15
ജനനം, 12/15
ഭൗമിക ജീവിതത്തിന്റെ അവസാന ദിനങ്ങൾ, 3/15
യഥാർഥ വിശ്വാസത്തിനുള്ള അടിസ്ഥാനം, 12/1
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
2/1, 3/1, 4/1, 6/1, 7/1, 8/1, 10/1, 11/1
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ബാലനെ സുഖപ്പെടുത്തുന്നതിൽ അപ്പൊസ്തലന്മാരുടെ അപ്രാപ്തി (മത്താ 17:20; മർക്കൊ 9:29), 8/1
വിവാഹ വാർഷികങ്ങളും ജന്മദിനങ്ങളും ആഘോഷിക്കൽ, 10/15