പേജ് രണ്ട്
ജീനുകളുടെ നിഗൂഢത ചുരുളഴിയുന്നു 3-10
1953-ൽ, ശാസ്ത്രജ്ഞർ ജനിതക രേഖയെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കി. അതിൽപ്പിന്നെ നിരവധി രഹസ്യങ്ങൾ മറനീങ്ങി പുറത്തുവന്നിരിക്കുന്നു. ജീവന്റെ നിഗൂഢതയ്ക്കു പിന്നിൽ എന്താണ്?
അവയുടെ സുഗമമായ പറക്കലിന് ആവശ്യമായിരിക്കുന്നത് എന്ത്? 11
വിമാനക്കമ്പനിക്കാർ തങ്ങളുടെ വിമാനങ്ങൾ പരിപാലിക്കുന്നത് എങ്ങനെയാണ്? എത്ര കൂടെക്കൂടെയാണ് അവ പരിശോധനാ വിധേയമാക്കുന്നത്? വിമാനത്തിൽ ഭയം കൂടാതെ സഞ്ചരിക്കാൻ സാധിക്കുമോ?
പാൻറ്റാനൽ—വശ്യമനോഹരമായ ഒരു പരിസ്ഥിതി സംരക്ഷണകേന്ദ്രം 15
അനക്കൊണ്ടകളുടെയും ചീങ്കണ്ണികളുടെയും ആവാസകേന്ദ്രമായ പാൻറ്റാനലിന് മനുഷ്യരുടെ ചൂഷണം ഒരു ഭീഷണിയായി തീർന്നിരിക്കുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of United Airlines
Georges El Sayegh