പേജ് രണ്ട്
ബാലതൊഴിൽ—അതിന്റെ മരണമണി മുഴങ്ങുന്നു! 3-13
കോടിക്കണക്കിനു കുട്ടികൾക്ക് അങ്ങേയറ്റം ശോചനീയമായ ചുറ്റുപാടുകളിൽ പണിയെടുക്കേണ്ടിവരുന്നു. അത് കുട്ടികളോടുള്ള ക്രൂരതയും മനുഷ്യന്റെ അന്തസ്സിനോടും ആഭിജാത്യത്തോടുമുള്ള അവഹേളനവുമാണ്. എങ്കിലും കുട്ടികൾക്കു നല്ല ഒരു ഭാവി പ്രതീക്ഷിക്കാൻ വകയുണ്ട്!
വിയറ്റ്നാമിലെ മലയിറങ്ങും വ്യാളി ഉൾക്കടൽ സന്ദർശിക്കൽ 16
വിയറ്റ്നാമിലെ ഏറ്റവും പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ ഒന്നിലേക്കു നടത്തിയ രസകരമായ ഒരു യാത്രയെ കുറിച്ചു വായിക്കുക.
ക്ഷയരോഗത്തിന് എതിരെയുള്ള പോരാട്ടത്തിന് ഒരു പുതിയ ആയുധം 21
എയ്ഡ്സ്, മലമ്പനി, ഉഷ്ണമേഖലാ രോഗങ്ങൾ എന്നിവയാൽ മരിക്കുന്നവരുടെ മൊത്തം എണ്ണത്തെക്കാൾ അധികം ആളുകൾ ലോകവ്യാപകമായി ഈ രോഗം മൂലം മരിക്കുന്നുണ്ട്. എന്നാൽ ഗവേഷകർ പ്രതീക്ഷയിലാണ്. എന്തുകൊണ്ട്?
[പുറംതാളിലെ ചിത്രം]
Cover: Hauling bricks in South America
[കടപ്പാട്]
UN PHOTO 148040/Jean Pierre Laffont
[2-ാം പേജിലെ ചിത്രം]
മുഖചിത്രം: തെക്കേ അമേരിക്കയിൽ ഇഷ്ടികകൾ ചുമക്കുന്ന കുട്ടികൾ
[കടപ്പാട്]
UN PHOTO 148040/Jean Pierre Laffont
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ഫോട്ടോ: WHO/Thierry Falise