പേജ് രണ്ട്
കേഴുന്ന ബാല്യം—കണ്ണീരൊപ്പാൻ ആരുണ്ട്? 3-11
ലോകവ്യാപകമായി ദശലക്ഷക്കണക്കിനു കുട്ടികൾ അതിക്രമത്തിന് ഇരകളാകുന്നു, പ്രശ്നം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അവരെ എങ്ങനെ സംരക്ഷിക്കാൻ സാധിക്കും?
സുഹൃത്തുക്കൾക്കിടയിലെ കടം കൊടുക്കലും വാങ്ങലും 18
ഇക്കാര്യത്തിൽ ബൈബിളിന്റെ വീക്ഷണം എന്താണ്?
പേശികൾ—രൂപസംവിധാനത്തിലെ വിസ്മയങ്ങൾ 20
അവയുടെ പ്രവർത്തനം എങ്ങനെയാണ്? അവയെ എങ്ങനെ പരിചരിക്കാൻ കഴിയും?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Scala/Art Resource, NY