വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 1/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • ആഹാര​ശീല വൈക​ല്യ​ങ്ങൾ—അവയ്‌ക്കു പിന്നിലെ കാരണങ്ങൾ? 3-12
  • സിംഹം—ആഫ്രി​ക്ക​യി​ലെ സടയുള്ള മാർജാര രാജൻ 16
  • ഛിന്ന​ഗ്ര​ഹ​ങ്ങ​ളും ധൂമ​കേ​തു​ക്ക​ളും ഭൂമി​യും—കൂട്ടി​യി​ടി​യു​ടെ വക്കിലോ? 24
ഉണരുക!—1999
g99 1/22 പേ. 2

പേജ്‌ രണ്ട്‌

ആഹാര​ശീല വൈക​ല്യ​ങ്ങൾ—അവയ്‌ക്കു പിന്നിലെ കാരണങ്ങൾ? 3-12

ചില ആളുകളെ സംബന്ധി​ച്ചി​ട​ത്തോ​ളം ആഹാരം കഴിക്കു​ന്ന​തു​തന്നെ ഒരു പേടി​സ്വ​പ്‌ന​മാണ്‌. ആഹാര​ശീല വൈക​ല്യ​ങ്ങൾക്ക്‌ ഇടയാ​ക്കു​ന്നത്‌ എന്താണ്‌? അവയുടെ കാര്യ​ത്തിൽ എന്തു ചെയ്യാൻ കഴിയും?

സിംഹം—ആഫ്രി​ക്ക​യി​ലെ സടയുള്ള മാർജാര രാജൻ 16

കഥകളിൽ ഈ മനോഹര ജന്തുക്കൾക്കു വില്ലന്റെ പരി​വേഷം നൽകി​യി​ട്ടുണ്ട്‌—ഭാഗി​ക​മാ​യി ഇതു സത്യമാണ്‌. സിംഹങ്ങൾ വാസ്‌ത​വ​ത്തിൽ എങ്ങനെ​യു​ള്ള​വ​യാണ്‌?

ഛിന്ന​ഗ്ര​ഹ​ങ്ങ​ളും ധൂമ​കേ​തു​ക്ക​ളും ഭൂമി​യും—കൂട്ടി​യി​ടി​യു​ടെ വക്കിലോ? 24

ഭൂമി ഏതെങ്കി​ലും ഒരു ആകാശ ഗോള​വു​മാ​യി കൂട്ടി​യി​ടി​ച്ചു നശിക്കാൻ സാധ്യ​ത​യു​ണ്ടോ?

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

Courtesy of ROE/Anglo-Australian Observatory, photograph by David Malin

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക