പേജ് രണ്ട്
കൊടും ക്രൂരതകളുടെ നൂറ്റാണ്ട്—മറക്കാൻ സമയമായോ? 3-11
അതിക്രമങ്ങൾ നിമിത്തം കോടിക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. അവ വീണ്ടും സംഭവിക്കില്ലെന്ന് ഉറപ്പു വരുത്താൻ ആർക്കു കഴിയും?
മതം യുവജനങ്ങളിൽ എത്രത്തോളം താത്പര്യം ഉണർത്തുന്നു? 12
ഇന്ന് മതത്തെക്കുറിച്ച് യുവജനങ്ങൾ എന്താണ് വിചാരിക്കുന്നത്?
വില്യം ഷേക്സ്പിയറിനെ കുറിച്ചുള്ള നിഗൂഢത 22
ഷേക്സ്പിയറിന്റെ പേരു വഹിക്കുന്ന എല്ലാ കൃതികളും അദ്ദേഹംതന്നെ രചിച്ചതാണോ?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Wounded French girl: U.S. Navy photo
Bodies of Rwandan refugees: UN PHOTO 186809/J. Isaac
Encyclopædia Britannica/11th Edition (1911)