പേജ് രണ്ട്
ഇവ അന്ത്യനാളുകളോ? 3-11
ബൈബിളിനെ ഒരു റോഡു മാപ്പിനോടു താരതമ്യപ്പെടുത്താവുന്ന സ്ഥിതിക്ക് നാം എവിടെയാണെന്ന് അത് സൂചന നൽകുന്നുണ്ടോ? നാം അന്ത്യനാളുകളിലാണോ ജീവിക്കുന്നത്? അങ്ങനെയെങ്കിൽ നമുക്കു മുന്നിലെന്താണുള്ളത്? നാമെന്താണു ചെയ്യേണ്ടത്?
ഷിങ്കൽസ്—വേദനയെ തരണം ചെയ്യൽ 12
ഷിങ്കൽസ് എന്താണ്? എത്രപേർ ബാധിക്കപ്പെടുന്നുണ്ട്? ബാധയ്‌ക്ക് ഇടയാക്കുന്നതെന്ത്? ആശ്വാസം പ്രദാനം ചെയ്യാൻ എന്തിനു കഴിയും?
കമ്മ്യുണിസ്ററ് നിരോധനത്തിൻ കീഴിൽ 40 വർഷത്തിലധികം 18
കിഴക്കൻ യൂറോപ്പിലെ അനേകം യഹോവയുടെ സാക്ഷികൾ 40-ലധികം വർഷങ്ങൾ നിരോധനത്തിൻകീഴിൽ ചിലവഴിക്കുകയുണ്ടായി. ഒരു ചെക്ക് സാക്ഷിയുടെ മനംകവരുന്ന അനുഭവം വായിച്ചറിയുക.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
COVER: Clockwise from upper left, Fighter jets: USAF photo; Flame of fire: Tina Gerson/Los Angeles Daily News; Bomber jet: Courtesy of the Ministry of Defense, London; Soldier: U.S. National Archives photo (see also pages 2, 7); PAGE TWO: Nuclear explosion: U.S. National Archives photo (see also page 7); Starving child: Mark Peters/Sipa Press (see also page 8)