പേജ് രണ്ട്
നിങ്ങളുടെ ആഹാരം യഥാർഥത്തിൽ പോഷകഗുണമുള്ളതോ? 3-7
ലോകവ്യാപകമായി ദശലക്ഷക്കണക്കിനാളുകൾ യഥാർഥത്തിൽ പോഷകഗുണമുള്ള ഒരു ആഹാരം ആസ്വദിക്കുന്നത് അപൂർവമാണ്. മോശമായ പോഷണം മാരകമായിരിക്കാൻ കഴിയും. എന്തെങ്കിലും പരിഹാരമാർഗങ്ങൾ ഉണ്ടോ?
നാം കഷ്ടപ്പെടുന്നതു കാണുന്നതു ദൈവത്തിനു പ്രസാദമാണോ? 10
നമ്മെ പരീക്ഷിക്കാൻ ദൈവം കഷ്ടപ്പാടു വരുത്തുന്നുവെന്ന് അനേകമാളുകൾ ആത്മാർഥമായി വിശ്വസിക്കുന്നു. അതു ന്യായയുക്തമാണോ? അതു ബൈബിൾപരമാണോ?
ഒരു സൂര്യഗ്രഹണവും ജ്യോതിശ്ശാസ്ത്രത്തിന്റെ വശ്യതയും 12
ഒരു ഗ്രഹണം നടക്കുന്നത് എങ്ങനെയാണ്? ജ്യോതിശ്ശാസ്ത്രം ബൈബിളിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo courtesy of NASA/Finley-Holiday Film Corporation