വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g93 11/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1993
  • ഉപതലക്കെട്ടുകള്‍
  • സമ്മർദം അനുഭ​വി​ക്കുന്ന കുട്ടികൾ അവരെ എങ്ങനെ സഹായി​ക്കാം? 3-11
  • “പുതി​യ​നി​യമം” ശേമ്യ​വി​രോ​ധ​മു​ള്ള​തോ? 20
  • എന്റെ കുടും​ബ​ത്തി​നു പ്രതി​രോ​ധ​കു​ത്തി​വ​യ്‌പ്‌ എടുക്ക​ണ​മോ? 24
ഉണരുക!—1993
g93 11/8 പേ. 2

പേജ്‌ രണ്ട്‌

സമ്മർദം അനുഭ​വി​ക്കുന്ന കുട്ടികൾ അവരെ എങ്ങനെ സഹായി​ക്കാം? 3-11

അഞ്ചു വയസ്സുള്ള കുട്ടി ആത്മഹത്യക്ക്‌ ഒരു​മ്പെ​ടാൻ എന്ത്‌ ഇടയാ​ക്കു​ന്നു? ഏഴു വയസ്സുള്ള ഒരു കുട്ടി എന്തു​കൊ​ണ്ടു പെട്ടെന്ന്‌ അപകടങ്ങൾ വരുത്തി​വെ​ക്കുന്ന സ്വഭാ​വ​ക്കാ​ര​നാ​യി​ത്തീ​രു​ന്നു? പ്രത്യ​ക്ഷ​ത്തിൽ ഒരു കാരണ​വു​മി​ല്ലാത്ത കുട്ടി​ക്കാ​ലത്തെ രോഗ​ങ്ങൾക്ക്‌ ആധാര​മെ​ന്താ​യി​രി​ക്കാം?

“പുതി​യ​നി​യമം” ശേമ്യ​വി​രോ​ധ​മു​ള്ള​തോ? 20

“പുതി​യ​നിയ”ത്തിന്‌ ഒരു ശേമ്യ വിരോ​ധ​ചാ​യ്‌വ്‌ ഉണ്ടെന്നു ചിലർ അവകാ​ശ​പ്പെ​ടു​ന്നു. ഇതു സത്യമാ​ണോ?

എന്റെ കുടും​ബ​ത്തി​നു പ്രതി​രോ​ധ​കു​ത്തി​വ​യ്‌പ്‌ എടുക്ക​ണ​മോ? 24

എല്ലാ പ്രതി​രോധ കുത്തി​വ​യ്‌പു​ക​ളും ആവശ്യ​മാ​ണോ? അവയിൽ ഏതി​ലെ​ങ്കി​ലും രക്തോ​ത്‌പ​ന്നങ്ങൾ ഉണ്ടോ? ദോഷ​ഫ​ലങ്ങൾ സംബന്ധി​ച്ചെന്ത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക