വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 43
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ന്യായാ​ധി​പ​നായ ദൈവം വിടു​വി​ക്കു​ന്നു

        • “അങ്ങയുടെ വെളി​ച്ച​വും സത്യവും അയച്ചു​തരേ​ണമേ” (3)

        • “എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌?” (5)

        • “ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക” (5)

സങ്കീർത്തനം 43:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 26:1; 35:24
  • +സങ്ക 35:1; സുഭ 22:22, 23

സങ്കീർത്തനം 43:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:7; 140:7
  • +സങ്ക 42:9

സങ്കീർത്തനം 43:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:11; സുഭ 6:23
  • +സങ്ക 5:8; 27:11; 143:10
  • +1ദിന 16:1; സങ്ക 78:68, 69

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/1993, പേ. 11-12

സങ്കീർത്തനം 43:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 84:3
  • +2ശമു 6:5

സങ്കീർത്തനം 43:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:7
  • +സങ്ക 42:5, 11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 43:1സങ്ക 26:1; 35:24
സങ്കീ. 43:1സങ്ക 35:1; സുഭ 22:22, 23
സങ്കീ. 43:2സങ്ക 28:7; 140:7
സങ്കീ. 43:2സങ്ക 42:9
സങ്കീ. 43:3സങ്ക 40:11; സുഭ 6:23
സങ്കീ. 43:3സങ്ക 5:8; 27:11; 143:10
സങ്കീ. 43:31ദിന 16:1; സങ്ക 78:68, 69
സങ്കീ. 43:4സങ്ക 84:3
സങ്കീ. 43:42ശമു 6:5
സങ്കീ. 43:5സങ്ക 37:7
സങ്കീ. 43:5സങ്ക 42:5, 11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 43:1-5

സങ്കീർത്ത​നം

43 ദൈവമേ, എന്നെ വിധി​ക്കേ​ണമേ;+

അവിശ്വസ്‌തജനതയ്‌ക്കെതിരെ അങ്ങ്‌ എനിക്കു​വേണ്ടി വാദി​ക്കേ​ണമേ.+

വഞ്ചകന്റെയും നീതി​കെ​ട്ട​വ​ന്റെ​യും കൈയിൽനി​ന്ന്‌ എന്നെ വിടു​വി​ക്കേ​ണമേ.

 2 അങ്ങാണല്ലോ എന്റെ ദൈവ​വും എന്റെ കോട്ട​യും.+

അങ്ങ്‌ എന്താണ്‌ എന്നെ തള്ളിക്ക​ള​ഞ്ഞത്‌?

ശത്രുക്കളുടെ ഉപദ്ര​വ​മേറ്റ്‌ ഞാൻ ഇങ്ങനെ സങ്കട​പ്പെട്ട്‌ നടക്കേ​ണ്ടി​വ​രു​ന്ന​തും എന്താണ്‌?+

 3 അങ്ങയുടെ വെളി​ച്ച​വും സത്യവും അയച്ചു​ത​രേ​ണമേ.+

അവ എനിക്കു വഴി കാട്ടട്ടെ;+

അവ എന്നെ അങ്ങയുടെ വിശു​ദ്ധ​പർവ​ത​ത്തി​ലേ​ക്കും അങ്ങയുടെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലേ​ക്കും നയിക്കട്ടെ.+

 4 അപ്പോൾ ഞാൻ ദൈവ​ത്തി​ന്റെ യാഗപീ​ഠ​ത്തി​ലേക്കു ചെല്ലും;+

അതെ, എന്റെ പരമാ​ന​ന്ദ​മായ ദൈവ​ത്തി​ന്റെ അടുക്ക​ലേക്കു ഞാൻ പോകും.

ദൈവമേ, എന്റെ ദൈവമേ, ഞാൻ കിന്നരം മീട്ടി അങ്ങയെ സ്‌തു​തി​ക്കും.+

 5 എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌?

എന്തുകൊണ്ടാണ്‌ എന്റെ മനം ഇത്ര കലങ്ങി​യി​രി​ക്കു​ന്നത്‌?

ദൈവത്തിനായി കാത്തി​രി​ക്കുക;+

എന്റെ മഹാര​ക്ഷ​ക​നും ദൈവ​വും ആയ അവനെ ഞാൻ ഇനിയും സ്‌തു​തി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക