വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 42
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • മഹാര​ക്ഷകൻ എന്ന നിലയിൽ ദൈവത്തെ സ്‌തു​തി​ക്കു​ന്നു

        • വെള്ളത്തി​നാ​യി ദാഹി​ക്കുന്ന മാനിനെപ്പോ​ലെ ദൈവ​ത്തി​നാ​യി ദാഹി​ക്കു​ന്നു (1, 2)

        • “എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌?” (5, 11)

        • “ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക” (5, 11)

സങ്കീർത്തനം 42:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:19

സങ്കീർത്തനം 42:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 9

    1/15/1995, പേ. 17

    11/1/1986, പേ. 26

സങ്കീർത്തനം 42:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 63:1
  • +സങ്ക 27:4; 84:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 9

    1/15/1995, പേ. 17

സങ്കീർത്തനം 42:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 3:2; 42:10; 79:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 9

സങ്കീർത്തനം 42:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മെല്ലെ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 16:14, 16; 2ദിന 30:23, 24

സങ്കീർത്തനം 42:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 55:4; മർ 14:34
  • +സങ്ക 37:7; വില 3:24; മീഖ 7:7
  • +സങ്ക 43:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/1995, പേ. 17

സങ്കീർത്തനം 42:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ചെറിയ മലയി​ലും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:1; യോഹ 12:27
  • +യോന 2:7

സങ്കീർത്തനം 42:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 88:7

സങ്കീർത്തനം 42:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:1

സങ്കീർത്തനം 42:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 13:1
  • +സങ്ക 38:6; 43:2

സങ്കീർത്തനം 42:10

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “എന്റെ എല്ലുകൾ നുറു​ങ്ങും​വി​ധം.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 3:2; 42:3; 79:10

സങ്കീർത്തനം 42:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:7
  • +സങ്ക 42:5; 43:5

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 42:മേലെഴുത്ത്‌2ദിന 20:19
സങ്കീ. 42:2സങ്ക 63:1
സങ്കീ. 42:2സങ്ക 27:4; 84:2
സങ്കീ. 42:3സങ്ക 3:2; 42:10; 79:10
സങ്കീ. 42:4ആവ 16:14, 16; 2ദിന 30:23, 24
സങ്കീ. 42:5സങ്ക 55:4; മർ 14:34
സങ്കീ. 42:5സങ്ക 37:7; വില 3:24; മീഖ 7:7
സങ്കീ. 42:5സങ്ക 43:5
സങ്കീ. 42:6സങ്ക 22:1; യോഹ 12:27
സങ്കീ. 42:6യോന 2:7
സങ്കീ. 42:7സങ്ക 88:7
സങ്കീ. 42:8സങ്ക 27:1
സങ്കീ. 42:9സങ്ക 13:1
സങ്കീ. 42:9സങ്ക 38:6; 43:2
സങ്കീ. 42:10സങ്ക 3:2; 42:3; 79:10
സങ്കീ. 42:11സങ്ക 37:7
സങ്കീ. 42:11സങ്ക 42:5; 43:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 42:1-11

സങ്കീർത്ത​നം

രണ്ടാം പുസ്‌ത​കം

(സങ്കീർത്തനങ്ങൾ 42-72)

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാരുടെ+ മാസ്‌കിൽ.*

42 നീർച്ചാ​ലു​കൾക്കാ​യി കൊതി​ക്കുന്ന മാൻ എന്നപോ​ലെ

ദൈവമേ, ഞാൻ അങ്ങയ്‌ക്കാ​യി കൊതി​ക്കു​ന്നു.

 2 ഞാൻ ദൈവ​ത്തി​നാ​യി, ജീവനുള്ള ദൈവ​ത്തി​നാ​യി, ദാഹി​ക്കു​ന്നു.+

എപ്പോഴാണ്‌ എനിക്കു ദൈവ​സ​ന്നി​ധി​യിൽ ചെല്ലാ​നാ​കുക?+

 3 രാവും പകലും കണ്ണീർ കുടിച്ച്‌ ഞാൻ വയറു നിറയ്‌ക്കു​ന്നു;

“എവി​ടെ​പ്പോ​യി നിന്റെ ദൈവം” എന്നു ചോദി​ച്ച്‌ ദിവസം മുഴുവൻ ആളുകൾ എന്നെ കളിയാ​ക്കു​ന്നു.+

 4 ചില കാര്യങ്ങൾ ഞാൻ ഓർത്തു​പോ​കു​ന്നു; ഞാൻ എന്റെ ഹൃദയം പകരു​ക​യാണ്‌:

ഒരു ജനാവ​ലി​യോ​ടൊ​പ്പം നടന്നി​രുന്ന ആ കാലം;

സന്തോഷാരവങ്ങളോടെ ദൈവ​ത്തി​നു നന്ദി പറഞ്ഞ്‌

ഉത്സവം കൊണ്ടാ​ടുന്ന ജനക്കൂ​ട്ട​ത്തോ​ടൊ​പ്പം

ദൈവത്തിന്റെ ഭവനത്തി​ലേക്ക്‌ അവർക്കു മുന്നി​ലാ​യി ഭക്തിപൂർവം* ഞാൻ നടന്നി​രു​ന്നു.+

 5 എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌?+

എന്തുകൊണ്ടാണ്‌ എന്റെ മനം ഇത്ര കലങ്ങി​യി​രി​ക്കു​ന്നത്‌?

ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക;+

എന്റെ മഹാര​ക്ഷകൻ എന്ന നിലയിൽ ഇനിയും ഞാൻ ദൈവത്തെ സ്‌തു​തി​ക്കും.+

 6 എന്റെ ദൈവമേ, ഞാൻ നിരാ​ശ​നാണ്‌.+

അതുകൊണ്ടാണ്‌, യോർദാൻ ദേശത്തും ഹെർമോൻശൃം​ഗ​ങ്ങ​ളി​ലും

മിസാർ മലയിലും* വെച്ച്‌ ഞാൻ അങ്ങയെ ഓർക്കു​ന്നത്‌.+

 7 വെള്ളച്ചാട്ടത്തിന്റെ ഇരമ്പലി​നാൽ

ആഴമുള്ള വെള്ളം ആഴമുള്ള വെള്ളത്തെ വിളി​ക്കു​ന്നു.

ഇളകിമറിയുന്ന തിരമാ​ലകൾ എന്നെ മൂടുന്നു.+

 8 പകൽസമയത്ത്‌ യഹോവ തന്റെ അചഞ്ചല​മായ സ്‌നേഹം എന്റെ മേൽ ചൊരി​യും;

രാത്രിയിൽ ദൈവ​ത്തി​ന്റെ പാട്ട്‌ എന്റെ നാവി​ലു​ണ്ടാ​യി​രി​ക്കും,

അതെ, എന്റെ ജീവന്റെ ദൈവ​ത്തോ​ടുള്ള ഒരു പ്രാർഥന.+

 9 എന്റെ പാറയായ ദൈവ​ത്തോ​ടു ഞാൻ ചോദി​ക്കും:

“അങ്ങ്‌ എന്നെ മറന്നു​ക​ള​ഞ്ഞത്‌ എന്താണ്‌?+

ശത്രു ഞെരു​ക്കി​യിട്ട്‌ എനിക്കു സങ്കട​പ്പെട്ട്‌ നടക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?”+

10 ഒടുങ്ങാത്ത പകയോടെ* ശത്രുക്കൾ എന്നെ കളിയാ​ക്കു​ന്നു;

“എവി​ടെ​പ്പോ​യി നിന്റെ ദൈവം” എന്നു ചോദി​ച്ച്‌ ദിവസം മുഴുവൻ അവർ എന്നെ കളിയാ​ക്കു​ന്നു.+

11 എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌?

എന്തുകൊണ്ടാണ്‌ എന്റെ മനം ഇത്ര കലങ്ങി​യി​രി​ക്കു​ന്നത്‌?

ദൈവത്തിനായി കാത്തി​രി​ക്കുക;+

എന്റെ മഹാര​ക്ഷ​ക​നും ദൈവ​വും ആയ ദൈവത്തെ ഞാൻ ഇനിയും സ്‌തു​തി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക