വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 44
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സഹായ​ത്തി​നുവേ​ണ്ടി​യുള്ള ഒരു പ്രാർഥന

        • ‘അങ്ങാണു ഞങ്ങളെ രക്ഷിച്ചത്‌’ (7)

        • “കശാപ്പി​നുള്ള ആടുകളെപ്പോലെ​യാണ്‌” (22)

        • “ഞങ്ങളുടെ രക്ഷകനാ​യി എഴു​ന്നേൽക്കേ​ണമേ!” (26)

സങ്കീർത്തനം 44:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:19

സങ്കീർത്തനം 44:1

ഒത്തുവാക്യങ്ങള്‍

  • +പുറ 13:14; സംഖ 21:14; ന്യായ 6:13

സങ്കീർത്തനം 44:2

ഒത്തുവാക്യങ്ങള്‍

  • +ആവ 7:1
  • +പുറ 15:17; സങ്ക 78:55; 80:8, 9
  • +യോശ 10:5, 11; സങ്ക 135:10, 11

സങ്കീർത്തനം 44:3

ഒത്തുവാക്യങ്ങള്‍

  • +ആവ 4:38; യോശ 24:12
  • +1ശമു 12:22
  • +യശ 63:11-13
  • +ആവ 7:7, 8

സങ്കീർത്തനം 44:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 74:12; യശ 33:22

സങ്കീർത്തനം 44:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:39; ഫിലി 4:13
  • +സങ്ക 60:12

സങ്കീർത്തനം 44:6

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:45; സങ്ക 20:7; 33:16

സങ്കീർത്തനം 44:7

ഒത്തുവാക്യങ്ങള്‍

  • +യോശ 24:8

സങ്കീർത്തനം 44:10

ഒത്തുവാക്യങ്ങള്‍

  • +ആവ 28:15, 25

സങ്കീർത്തനം 44:11

ഒത്തുവാക്യങ്ങള്‍

  • +ആവ 28:64

സങ്കീർത്തനം 44:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവരുടെ വില​കൊ​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +ആവ 32:30

സങ്കീർത്തനം 44:14

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഒരു പഴഞ്ചൊ​ല്ലാ​ക്കാൻ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 28:37; 2ദിന 7:20

സങ്കീർത്തനം 44:17

ഒത്തുവാക്യങ്ങള്‍

  • +പുറ 34:10

സങ്കീർത്തനം 44:19

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 5/2024, പേ. 6-7

    വീക്ഷാഗോപുരം,

    6/1/2006, പേ. 8

സങ്കീർത്തനം 44:21

ഒത്തുവാക്യങ്ങള്‍

  • +സങ്ക 139:1; സഭ 12:14; യിര 17:10

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 36

സങ്കീർത്തനം 44:22

ഒത്തുവാക്യങ്ങള്‍

  • +റോമ 8:36

സങ്കീർത്തനം 44:23

ഒത്തുവാക്യങ്ങള്‍

  • +സങ്ക 7:6; 78:65, 66
  • +ഇയ്യ 13:24; സങ്ക 13:1; 88:14

സങ്കീർത്തനം 44:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:25

സങ്കീർത്തനം 44:26

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വീണ്ടെ​ടു​ക്കേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:20
  • +സങ്ക 130:7

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 44:മേലെഴുത്ത്‌2ദിന 20:19
സങ്കീ. 44:1പുറ 13:14; സംഖ 21:14; ന്യായ 6:13
സങ്കീ. 44:2ആവ 7:1
സങ്കീ. 44:2പുറ 15:17; സങ്ക 78:55; 80:8, 9
സങ്കീ. 44:2യോശ 10:5, 11; സങ്ക 135:10, 11
സങ്കീ. 44:3ആവ 4:38; യോശ 24:12
സങ്കീ. 44:31ശമു 12:22
സങ്കീ. 44:3യശ 63:11-13
സങ്കീ. 44:3ആവ 7:7, 8
സങ്കീ. 44:4സങ്ക 74:12; യശ 33:22
സങ്കീ. 44:5സങ്ക 18:39; ഫിലി 4:13
സങ്കീ. 44:5സങ്ക 60:12
സങ്കീ. 44:61ശമു 17:45; സങ്ക 20:7; 33:16
സങ്കീ. 44:7യോശ 24:8
സങ്കീ. 44:10ആവ 28:15, 25
സങ്കീ. 44:11ആവ 28:64
സങ്കീ. 44:12ആവ 32:30
സങ്കീ. 44:14ആവ 28:37; 2ദിന 7:20
സങ്കീ. 44:17പുറ 34:10
സങ്കീ. 44:21സങ്ക 139:1; സഭ 12:14; യിര 17:10
സങ്കീ. 44:22റോമ 8:36
സങ്കീ. 44:23സങ്ക 7:6; 78:65, 66
സങ്കീ. 44:23ഇയ്യ 13:24; സങ്ക 13:1; 88:14
സങ്കീ. 44:25സങ്ക 119:25
സങ്കീ. 44:26സങ്ക 33:20
സങ്കീ. 44:26സങ്ക 130:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 44:1-26

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാർ+ രചിച്ചത്‌. മാസ്‌കിൽ.*

44 ദൈവമേ, പുരാ​ത​ന​കാ​ലത്ത്‌,

ഞങ്ങളുടെ പൂർവി​ക​രു​ടെ കാലത്ത്‌, അങ്ങ്‌ ചെയ്‌ത പ്രവൃ​ത്തി​കൾ

ഞങ്ങൾ സ്വന്തം കാതു​കൊണ്ട്‌ കേട്ടി​രി​ക്കു​ന്നു.+

ഞങ്ങളുടെ പൂർവി​കർ അതു ഞങ്ങൾക്കു വിവരി​ച്ചു​തന്നു.

 2 അങ്ങയുടെ കൈയാൽ അങ്ങ്‌ ജനതകളെ ഓടി​ച്ചു​ക​ളഞ്ഞു;+

എന്നിട്ട്‌ ഞങ്ങളുടെ പൂർവി​കരെ അവിടെ കുടി​യി​രു​ത്തി.+

അങ്ങ്‌ ജനതകളെ തകർത്ത്‌ അവരെ ഓടി​ച്ചു​ക​ളഞ്ഞു.+

 3 വാളുകൊണ്ടല്ല അവർ ദേശം കൈവ​ശ​മാ​ക്കി​യത്‌;+

കൈക്കരുത്തുകൊണ്ടല്ല അവർ വിജയം വരിച്ചത്‌.+

പകരം അങ്ങയുടെ വല​ങ്കൈ​കൊ​ണ്ടും കരബലംകൊണ്ടും+ മുഖ​പ്ര​കാ​ശം​കൊ​ണ്ടും ആണ്‌;

കാരണം അങ്ങയ്‌ക്ക്‌ അവരെ ഇഷ്ടമാ​യി​രു​ന്നു.+

 4 ദൈവമേ, അങ്ങാണ്‌ എന്റെ രാജാവ്‌;+

യാക്കോബിനു സമ്പൂർണ​വി​ജയം നൽകി​യാ​ലും.

 5 അങ്ങയുടെ ശക്തിയാൽ ഞങ്ങൾ എതിരാ​ളി​കളെ തുരത്തി​യോ​ടി​ക്കും;+

ഞങ്ങൾക്കെതിരെ എഴു​ന്നേൽക്കു​ന്ന​വരെ അങ്ങയുടെ പേരിൽ ഞങ്ങൾ ചവിട്ടി​മെ​തി​ക്കും.+

 6 കാരണം ഞാൻ എന്റെ വില്ലിൽ ആശ്രയി​ക്കു​ന്നില്ല;

എന്റെ വാളിന്‌ എന്നെ രക്ഷിക്കാ​നു​മാ​കില്ല.+

 7 അങ്ങാണ്‌ എതിരാ​ളി​ക​ളിൽനിന്ന്‌ ഞങ്ങളെ രക്ഷിച്ചത്‌.+

ഞങ്ങളെ വെറു​ക്കു​ന്ന​വരെ അങ്ങ്‌ അപമാ​നി​ത​രാ​ക്കി.

 8 ദിവസം മുഴുവൻ ഞങ്ങൾ ദൈവത്തെ സ്‌തു​തി​ക്കും;

അങ്ങയുടെ പേരിനു ഞങ്ങൾ എന്നും നന്ദി​യേ​കും. (സേലാ)

 9 എന്നാൽ ഇപ്പോൾ അങ്ങ്‌ ഞങ്ങളെ തള്ളിക്ക​ളഞ്ഞ്‌ നാണം​കെ​ടു​ത്തി​യി​രി​ക്കു​ന്നു;

ഞങ്ങളുടെ സൈന്യ​ത്തോ​ടൊ​പ്പം അങ്ങ്‌ പോരു​ന്നില്ല.

10 ശത്രുവിന്റെ മുന്നിൽനി​ന്ന്‌ ഞങ്ങൾ പിൻവാ​ങ്ങാൻ അങ്ങ്‌ ഇടയാ​ക്കു​ന്നു;+

ഞങ്ങളെ വെറു​ക്കു​ന്നവർ കണ്ണിൽക്കാ​ണു​ന്ന​തെ​ല്ലാം എടുത്തു​കൊ​ണ്ടു​പോ​കു​ന്നു.

11 ആടുകളെപ്പോലെ തിന്നു​ക​ള​യാൻ അങ്ങ്‌ ഞങ്ങളെ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നു;

ജനതകളുടെ ഇടയി​ലേക്ക്‌ അങ്ങ്‌ ഞങ്ങളെ ചിതറി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു.+

12 അങ്ങയുടെ ജനത്തെ അങ്ങ്‌ നിസ്സാ​ര​വി​ല​യ്‌ക്കു വിറ്റു​ക​ള​യു​ന്നു;+

ഈ കച്ചവടത്തിൽനിന്ന്‌* അങ്ങ്‌ ലാഭ​മൊ​ന്നും ഉണ്ടാക്കു​ന്നില്ല.

13 അങ്ങ്‌ ഞങ്ങളെ അയൽക്കാർക്കു പരിഹാ​സ​വി​ഷ​യ​മാ​ക്കു​ന്നു.

ചുറ്റുമുള്ളവരുടെയെല്ലാം നിന്ദയ്‌ക്കും അവഹേ​ള​ന​ത്തി​നും ഞങ്ങൾ പാത്ര​മാ​കു​ന്നു.

14 രാഷ്‌ട്രങ്ങൾ ഞങ്ങളെ പുച്ഛിക്കാൻ* അങ്ങ്‌ ഇടയാ​ക്കു​ന്നു;+

ജനതകൾ ഞങ്ങളെ കളിയാ​ക്കി തല കുലു​ക്കു​ന്നു.

15 ദിവസം മുഴുവൻ ഞാൻ അപമാ​നി​ത​നാ​യി കഴിയു​ന്നു;

നാണക്കേട്‌ എന്നെ മൂടുന്നു;

16 അവരുടെ കളിയാ​ക്ക​ലും അധി​ക്ഷേ​പ​വും ആണ്‌ അതിനു കാരണം;

ശത്രു ഞങ്ങളോ​ടു പ്രതി​കാ​ര​വും ചെയ്യുന്നു.

17 ഇത്രയൊക്കെ അനുഭ​വി​ച്ചി​ട്ടും ഞങ്ങൾ അങ്ങയെ മറന്നി​ട്ടില്ല;

അങ്ങയുടെ ഉടമ്പടി ലംഘി​ച്ചി​ട്ടു​മില്ല.+

18 ഞങ്ങളുടെ ഹൃദയം വ്യതി​ച​ലി​ച്ചി​ട്ടില്ല;

ഞങ്ങളുടെ കാലടി​കൾ അങ്ങയുടെ പാതയിൽനി​ന്ന്‌ മാറി​യി​ട്ടില്ല.

19 എന്നാൽ കുറു​ന​രി​കൾ കഴിയു​ന്നി​ട​ത്തു​വെച്ച്‌ അങ്ങ്‌ ഞങ്ങളെ തകർത്തു​ക​ളഞ്ഞു;

കൂരിരുട്ടിനാൽ അങ്ങ്‌ ഞങ്ങളെ മൂടി.

20 ഞങ്ങളുടെ ദൈവ​ത്തി​ന്റെ പേര്‌ ഞങ്ങൾ മറന്നാൽ,

ഒരു അന്യ​ദൈ​വ​ത്തോ​ടു പ്രാർഥി​ക്കാൻ ഞങ്ങൾ കൈ വിരി​ച്ചാൽ,

21 ദൈവം അതു കണ്ടുപി​ടി​ക്കി​ല്ലേ?

ദൈവം ഹൃദയ​ര​ഹ​സ്യ​ങ്ങൾപോ​ലും അറിയു​ന്നു.+

22 അങ്ങയെപ്രതി ദിവസം മുഴുവൻ ഞങ്ങൾ കൊല്ല​പ്പെ​ടു​ക​യാണ്‌;

കശാപ്പിനുള്ള ആടുക​ളെ​പ്പോ​ലെ​യാ​ണു ഞങ്ങളെ കാണു​ന്നത്‌.+

23 യഹോവേ, എഴു​ന്നേൽക്കേ​ണമേ. അങ്ങ്‌ എന്താണ്‌ ഇങ്ങനെ ഉറങ്ങു​ന്നത്‌?+

ഉണരേണമേ. എന്നേക്കു​മാ​യി ഞങ്ങളെ തള്ളിക്ക​ള​യ​രു​തേ.+

24 അങ്ങ്‌ എന്താണു മുഖം മറച്ചി​രി​ക്കു​ന്നത്‌?

ഞങ്ങളുടെ കഷ്ടതയും ഞെരു​ക്ക​വും അങ്ങ്‌ മറന്നു​ക​ള​യു​ന്നത്‌ എന്താണ്‌?

25 ഞങ്ങളെ പൊടി​യിൽ തള്ളിയി​ട്ടി​രി​ക്കു​ന്ന​ല്ലോ;

ഞങ്ങളുടെ ശരീരം നിലം​പ​റ്റി​യി​രി​ക്കു​ന്നു.+

26 ഞങ്ങളുടെ രക്ഷകനാ​യി എഴു​ന്നേൽക്കേ​ണമേ!+

അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹത്തെ കരുതി ഞങ്ങളെ രക്ഷി​ക്കേ​ണമേ.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക