വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 41
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • രോഗ​ശ​യ്യ​യി​ലെ ഒരു പ്രാർഥന

        • രോഗി​യെ ദൈവം താങ്ങുന്നു (3)

        • അടുത്ത സുഹൃ​ത്തുപോ​ലും വഞ്ചിക്കു​ന്നു (9)

സങ്കീർത്തനം 41:1

ഒത്തുവാക്യങ്ങള്‍

  • +ആവ 15:7, 8; സങ്ക 112:9; സുഭ 14:21; 22:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/2011, പേ. 30-31

    6/15/2006, പേ. 14-15

    1/1/1992, പേ. 14

സങ്കീർത്തനം 41:2

ഒത്തുവാക്യങ്ങള്‍

  • +മത്ത 5:7
  • +2പത്ര 2:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2015, പേ. 24

    1/1/1992, പേ. 14

സങ്കീർത്തനം 41:3

ഒത്തുവാക്യങ്ങള്‍

  • +2രാജ 20:5; സങ്ക 103:3

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 189

    വീക്ഷാഗോപുരം,

    12/15/2015, പേ. 24-25

    9/15/2008, പേ. 5, 10-11

    9/1/2003, പേ. 15

    1/1/1992, പേ. 14

സങ്കീർത്തനം 41:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:1
  • +സങ്ക 32:5; 38:3; സുഭ 28:13
  • +സങ്ക 6:2; 147:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2015, പേ. 24-25

സങ്കീർത്തനം 41:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 3:2; 71:10, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2008, പേ. 5

സങ്കീർത്തനം 41:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ നേരെ ഉപ്പൂറ്റി ഉയർത്തി​യി​രി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:12; ഇയ്യ 19:19; സങ്ക 55:12, 13
  • +മർ 14:18; യോഹ 13:18, 26

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം,

    8/15/2011, പേ. 13

    9/15/2008, പേ. 5

    ന്യായവാദം, പേ. 143

സങ്കീർത്തനം 41:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:8; യിര 20:13

സങ്കീർത്തനം 41:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനി​ഷ്‌ഠ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:21; സുഭ 2:7
  • +സങ്ക 34:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2008, പേ. 6-7

    9/15/2008, പേ. 5

സങ്കീർത്തനം 41:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:36; 29:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1996, പേ. 10-11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 41:1ആവ 15:7, 8; സങ്ക 112:9; സുഭ 14:21; 22:9
സങ്കീ. 41:2മത്ത 5:7
സങ്കീ. 41:22പത്ര 2:9
സങ്കീ. 41:32രാജ 20:5; സങ്ക 103:3
സങ്കീ. 41:4സങ്ക 51:1
സങ്കീ. 41:4സങ്ക 32:5; 38:3; സുഭ 28:13
സങ്കീ. 41:4സങ്ക 6:2; 147:3
സങ്കീ. 41:8സങ്ക 3:2; 71:10, 11
സങ്കീ. 41:92ശമു 15:12; ഇയ്യ 19:19; സങ്ക 55:12, 13
സങ്കീ. 41:9മർ 14:18; യോഹ 13:18, 26
സങ്കീ. 41:11സങ്ക 31:8; യിര 20:13
സങ്കീ. 41:12സങ്ക 25:21; സുഭ 2:7
സങ്കീ. 41:12സങ്ക 34:15
സങ്കീ. 41:131ദിന 16:36; 29:10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 41:1-13

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

41 എളിയ​വ​നോ​ടു പരിഗണന കാണി​ക്കു​ന്നവൻ സന്തുഷ്ടൻ;+

ദുരന്ത​ദി​വ​സ​ത്തിൽ യഹോവ അവനെ രക്ഷിക്കും.

 2 ജീവന്‌ ആപത്തൊ​ന്നും വരാതെ യഹോവ അവനെ കാക്കും.

ഭൂമി​യി​ലെ​ങ്ങും അവൻ സന്തുഷ്ട​നെന്ന്‌ അറിയ​പ്പെ​ടും;+

അങ്ങ്‌ അവനെ ഒരിക്ക​ലും ശത്രു​ക്ക​ളു​ടെ ഇഷ്ടത്തിനു വിട്ടു​കൊ​ടു​ക്കില്ല.+

 3 രോഗശയ്യയിൽ യഹോവ അവനെ താങ്ങും;+

രോഗി​യാ​യ അവന്റെ കിടക്ക ദൈവം മാറ്റി​വി​രി​ക്കും.

 4 ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേ​ണമേ.+

ഞാൻ അങ്ങയോ​ടു പാപം ചെയ്‌തി​രി​ക്കു​ന്ന​ല്ലോ;+ എന്നെ സുഖ​പ്പെ​ടു​ത്തേ​ണമേ.”+

 5 എന്നാൽ എന്റെ ശത്രുക്കൾ എന്നെക്കു​റിച്ച്‌ ദോഷം പറയുന്നു:

“എപ്പോ​ഴാണ്‌ അവനൊ​ന്നു ചാകു​ന്നത്‌, അവന്റെ പേര്‌ ഇല്ലാതാ​കു​ന്നത്‌?”

 6 അവരിൽ ഒരാൾ എന്നെ കാണാൻ വന്നാലോ അവന്റെ ഹൃദയം കാപട്യ​ത്തോ​ടെ സംസാ​രി​ക്കു​ന്നു.

എനിക്കു ദോഷം ചെയ്‌തേ​ക്കാ​വുന്ന കാര്യങ്ങൾ അവൻ മനസ്സി​ലാ​ക്കി​യെ​ടു​ക്കു​ന്നു;

എന്നിട്ട്‌, പോയി അതെല്ലാം പറഞ്ഞു​പ​ര​ത്തു​ന്നു.

 7 എന്നെ വെറു​ക്കു​ന്ന​വ​രെ​ല്ലാം പരസ്‌പരം കുശു​കു​ശു​ക്കു​ന്നു;

എനിക്ക്‌ എതിരെ അവർ എന്തോ കുതന്ത്രം മനയുന്നു;

 8 “അവനു കാര്യ​മാ​യിട്ട്‌ എന്തോ പറ്റിയി​ട്ടുണ്ട്‌;

കിടപ്പി​ലാ​യി​പ്പോയ സ്ഥിതിക്ക്‌ എന്തായാ​ലും അവൻ ഇനി എഴു​ന്നേൽക്കില്ല” എന്ന്‌ അവർ പറയുന്നു.+

 9 എന്നോടു സമാധാ​ന​ത്തി​ലാ​യി​രുന്ന, ഞാൻ വിശ്വ​സിച്ച,+

എന്റെ അപ്പം തിന്നി​രുന്ന മനുഷ്യൻപോ​ലും എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു.*+

10 എന്നാൽ യഹോവേ, അങ്ങ്‌ എന്നോടു പ്രീതി കാട്ടി എന്നെ എഴു​ന്നേൽപ്പി​ക്കേ​ണമേ;

ഞാൻ അവരോ​ടു പകരം ചോദി​ക്കട്ടെ.

11 ശത്രുവിന്‌ എന്റെ നേരെ ജയഘോ​ഷം മുഴക്കാൻ കഴിയാ​താ​കു​മ്പോൾ

അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി​യു​ണ്ടെന്നു ഞാൻ അറിയും.+

12 എന്നെയോ, എന്റെ നിഷ്‌കളങ്കത* നിമിത്തം അങ്ങ്‌ താങ്ങുന്നു;+

അങ്ങ്‌ എന്നെ എന്നും അങ്ങയുടെ സന്നിധി​യിൽ നിറു​ത്തും.+

13 ഇസ്രായേലിന്റെ ദൈവ​മായ യഹോവ

നിത്യതയിലെന്നും* വാഴ്‌ത്ത​പ്പെ​ടട്ടെ.+

ആമേൻ, ആമേൻ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക