വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • ശലോ​മോ​ന്റെ ഭരണ​ക്ര​മീ​ക​രണം (1-19)

      • ശലോ​മോ​ന്റെ ഭരണം ഐശ്വ​ര്യ​സ​മൃ​ദ്ധം (20-28)

        • മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും കീഴിൽ സുരക്ഷി​തർ (25)

      • ശലോ​മോ​ന്റെ ജ്ഞാനം, സുഭാ​ഷി​തങ്ങൾ (29-34)

1 രാജാക്കന്മാർ 4:1

ഒത്തുവാക്യങ്ങള്‍

  • +2ദിന 9:30; സഭ 1:12

1 രാജാക്കന്മാർ 4:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രഭു​ക്ക​ന്മാർ.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 6:8; 27:16, 17

1 രാജാക്കന്മാർ 4:3

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:17; 1ദിന 27:32
  • +2ശമു 8:16; 20:24

1 രാജാക്കന്മാർ 4:4

ഒത്തുവാക്യങ്ങള്‍

  • +1രാജ 1:8; 2:35; 1ദിന 27:5
  • +1രാജ 2:26

1 രാജാക്കന്മാർ 4:5

ഒത്തുവാക്യങ്ങള്‍

  • +1രാജ 1:9, 10
  • +2ശമു 15:37; 1ദിന 27:33

1 രാജാക്കന്മാർ 4:6

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:15
  • +2ശമു 20:24; 1രാജ 5:14; 12:18

1 രാജാക്കന്മാർ 4:7

ഒത്തുവാക്യങ്ങള്‍

  • +1ദിന 27:1

1 രാജാക്കന്മാർ 4:9

ഒത്തുവാക്യങ്ങള്‍

  • +യോശ 19:42, 48

1 രാജാക്കന്മാർ 4:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:29
  • +യോശ 17:11; 1ശമു 31:8, 10
  • +യോശ 21:34

1 രാജാക്കന്മാർ 4:13

ഒത്തുവാക്യങ്ങള്‍

  • +ആവ 4:41-43; 1രാജ 22:3
  • +സംഖ 32:41; ആവ 3:14
  • +സംഖ 32:1
  • +യോശ 13:8, 11
  • +ആവ 3:4

1 രാജാക്കന്മാർ 4:14

ഒത്തുവാക്യങ്ങള്‍

  • +ഉൽ 32:1, 2; 2ശമു 2:8, 9

1 രാജാക്കന്മാർ 4:18

ഒത്തുവാക്യങ്ങള്‍

  • +യോശ 18:11
  • +1രാജ 1:8

1 രാജാക്കന്മാർ 4:19

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:21
  • +ആവ 3:4
  • +യോശ 17:1

1 രാജാക്കന്മാർ 4:20

ഒത്തുവാക്യങ്ങള്‍

  • +ഉൽ 22:15, 17
  • +സഭ 2:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1998, പേ. 9-10

    2/1/1998, പേ. 11-12

1 രാജാക്കന്മാർ 4:21

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:18; പുറ 23:31; 2ശമു 8:3; സങ്ക 72:8-10
  • +സങ്ക 72:10

സൂചികകൾ

  • ഗവേഷണസഹായി

    ‘നല്ല ദേശം’, പേ. 16

1 രാജാക്കന്മാർ 4:22

അടിക്കുറിപ്പുകള്‍

  • *

    ഒരു കോർ = 220 ലി. അനു. ബി14 കാണുക.

1 രാജാക്കന്മാർ 4:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കലമാ​നു​ക​ളും ഗസൽമാ​നു​ക​ളും.”

1 രാജാക്കന്മാർ 4:24

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റു​ള്ള​തെ​ല്ലാം.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 10:19
  • +യോശ 1:4
  • +1രാജ 5:4; 1ദിന 22:9; സങ്ക 72:7

1 രാജാക്കന്മാർ 4:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2003, പേ. 24

    10/15/1998, പേ. 9-10

1 രാജാക്കന്മാർ 4:26

അടിക്കുറിപ്പുകള്‍

  • *

    ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും സമാന്ത​ര​വി​വ​ര​ണ​ങ്ങ​ളി​ലും കൊടു​ത്തി​രി​ക്കുന്ന എണ്ണം ഇതാണ്‌. എന്നാൽ മറ്റു ചിലതിൽ 40,000 എന്നും കൊടു​ത്തി​രി​ക്കു​ന്നു.

  • *

    അഥവാ “കുതി​ര​ച്ചേ​വ​ക​രും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 17:15, 16; 1രാജ 10:24-26; 2ദിന 1:14, 17

1 രാജാക്കന്മാർ 4:27

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:7

1 രാജാക്കന്മാർ 4:29

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കടൽത്തീ​രത്തെ മണൽപോ​ലെ.”

  • *

    അഥവാ “ഗ്രഹണ​പ്രാ​പ്‌തി​യുള്ള ഹൃദയ​വും.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 10:23; 2ദിന 1:10; സുഭ 2:6

1 രാജാക്കന്മാർ 4:30

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:22

1 രാജാക്കന്മാർ 4:31

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:മേലെഴുത്ത്‌
  • +സങ്ക 88:മേലെഴുത്ത്‌
  • +1ദിന 2:4, 6
  • +1രാജ 10:1, 7; ലൂക്ക 11:31

1 രാജാക്കന്മാർ 4:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ചൊല്ലി.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:1; സഭ 12:9
  • +ഉത്ത 1:1

1 രാജാക്കന്മാർ 4:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പറക്കുന്നവ.”

  • *

    സാധ്യതയനുസരിച്ച്‌, ഉരഗങ്ങ​ളും പ്രാണി​ക​ളും ഉൾപ്പെ​ടു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +പുറ 12:22
  • +സുഭ 30:30
  • +സുഭ 30:19
  • +സുഭ 6:6; 30:25

1 രാജാക്കന്മാർ 4:34

ഒത്തുവാക്യങ്ങള്‍

  • +2ദിന 9:1, 23

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 4:12ദിന 9:30; സഭ 1:12
1 രാജാ. 4:21ദിന 6:8; 27:16, 17
1 രാജാ. 4:32ശമു 8:17; 1ദിന 27:32
1 രാജാ. 4:32ശമു 8:16; 20:24
1 രാജാ. 4:41രാജ 1:8; 2:35; 1ദിന 27:5
1 രാജാ. 4:41രാജ 2:26
1 രാജാ. 4:51രാജ 1:9, 10
1 രാജാ. 4:52ശമു 15:37; 1ദിന 27:33
1 രാജാ. 4:61രാജ 9:15
1 രാജാ. 4:62ശമു 20:24; 1രാജ 5:14; 12:18
1 രാജാ. 4:71ദിന 27:1
1 രാജാ. 4:9യോശ 19:42, 48
1 രാജാ. 4:122രാജ 23:29
1 രാജാ. 4:12യോശ 17:11; 1ശമു 31:8, 10
1 രാജാ. 4:12യോശ 21:34
1 രാജാ. 4:13ആവ 4:41-43; 1രാജ 22:3
1 രാജാ. 4:13സംഖ 32:41; ആവ 3:14
1 രാജാ. 4:13സംഖ 32:1
1 രാജാ. 4:13യോശ 13:8, 11
1 രാജാ. 4:13ആവ 3:4
1 രാജാ. 4:14ഉൽ 32:1, 2; 2ശമു 2:8, 9
1 രാജാ. 4:18യോശ 18:11
1 രാജാ. 4:181രാജ 1:8
1 രാജാ. 4:19സംഖ 21:21
1 രാജാ. 4:19ആവ 3:4
1 രാജാ. 4:19യോശ 17:1
1 രാജാ. 4:20ഉൽ 22:15, 17
1 രാജാ. 4:20സഭ 2:24
1 രാജാ. 4:21ഉൽ 15:18; പുറ 23:31; 2ശമു 8:3; സങ്ക 72:8-10
1 രാജാ. 4:21സങ്ക 72:10
1 രാജാ. 4:24ഉൽ 10:19
1 രാജാ. 4:24യോശ 1:4
1 രാജാ. 4:241രാജ 5:4; 1ദിന 22:9; സങ്ക 72:7
1 രാജാ. 4:26ആവ 17:15, 16; 1രാജ 10:24-26; 2ദിന 1:14, 17
1 രാജാ. 4:271രാജ 4:7
1 രാജാ. 4:291രാജ 10:23; 2ദിന 1:10; സുഭ 2:6
1 രാജാ. 4:30പ്രവൃ 7:22
1 രാജാ. 4:31സങ്ക 89:മേലെഴുത്ത്‌
1 രാജാ. 4:31സങ്ക 88:മേലെഴുത്ത്‌
1 രാജാ. 4:311ദിന 2:4, 6
1 രാജാ. 4:311രാജ 10:1, 7; ലൂക്ക 11:31
1 രാജാ. 4:32സുഭ 1:1; സഭ 12:9
1 രാജാ. 4:32ഉത്ത 1:1
1 രാജാ. 4:33പുറ 12:22
1 രാജാ. 4:33സുഭ 30:30
1 രാജാ. 4:33സുഭ 30:19
1 രാജാ. 4:33സുഭ 6:6; 30:25
1 രാജാ. 4:342ദിന 9:1, 23
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 4:1-34

രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം

4 ശലോ​മോൻ രാജാവ്‌ ഇസ്രാ​യേ​ലിൽ എല്ലായി​ട​ത്തും വാഴ്‌ച നടത്തി.+ 2 ശലോമോന്റെ കീഴിലെ ഉന്നതോദ്യോഗസ്ഥർ* ഇവരാ​യി​രു​ന്നു: സാദോ​ക്കി​ന്റെ മകൻ അസര്യയായിരുന്നു+ പുരോ​ഹി​തൻ. 3 ശീശയുടെ ആൺമക്ക​ളായ എലീ​ഹോ​രെ​ഫും അഹീയ​യും ആയിരു​ന്നു സെക്ര​ട്ട​റി​മാർ.+ അഹീലൂ​ദി​ന്റെ മകൻ യഹോശാഫാത്താണു+ വിവരങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നത്‌. 4 യഹോയാദയുടെ മകൻ ബനയയായിരുന്നു+ സൈന്യാ​ധി​പൻ. സാദോ​ക്കും അബ്യാ​ഥാ​രും പുരോ​ഹി​ത​ന്മാർ.+ 5 നാഥാന്റെ+ മകൻ അസര്യ​യാ​യി​രു​ന്നു കാര്യ​സ്ഥ​ന്മാ​രു​ടെ മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌. നാഥാന്റെ മകൻ സാബൂദ്‌ ഒരു പുരോ​ഹി​ത​നും ശലോ​മോ​ന്റെ സ്‌നേഹിതനും+ ആയിരു​ന്നു. 6 അഹീശാരായിരുന്നു കൊട്ടാ​ര​വി​ചാ​രകൻ. നിർബന്ധിതസേവനം+ ചെയ്യു​ന്ന​വ​രു​ടെ മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌ അബ്ദയുടെ മകൻ അദോ​നീ​രാ​മാ​യി​രു​ന്നു.+

7 രാജാവിനും കൊട്ടാ​ര​ത്തി​ലു​ള്ള​വർക്കും ഭക്ഷണം കൊണ്ടു​വ​രാൻവേണ്ടി ഇസ്രാ​യേ​ലിൽ എല്ലായി​ട​ത്തു​മാ​യി ശലോ​മോന്‌ 12 കാര്യ​സ്ഥ​ന്മാ​രു​ണ്ടാ​യി​രു​ന്നു. അവർ ഓരോ​രു​ത്ത​രു​മാ​ണു വർഷത്തിൽ ഓരോ മാസ​ത്തേ​ക്കും​വേണ്ട ഭക്ഷണം എത്തിച്ചു​കൊ​ടു​ത്തി​രു​ന്നത്‌.+ 8 ഇവരായിരുന്നു ആ കാര്യ​സ്ഥ​ന്മാർ: എഫ്രയീം​മ​ല​നാ​ട്ടിൽ ഹൂരിന്റെ മകൻ. 9 മാക്കസിലും ശാൽബീമിലും+ ബേത്ത്‌-ശേമെ​ശി​ലും ഏലോൻ-ബേത്ത്‌-ഹാനാ​നി​ലും ദേക്കരി​ന്റെ മകൻ. 10 അരുബ്ബോത്തിൽ ഹേസെ​ദി​ന്റെ മകൻ. (സോ​ഖൊ​യും ഹേഫെർ ദേശം മുഴു​വ​നും ഹേസെ​ദി​ന്റെ മകന്റെ കീഴി​ലാ​യി​രു​ന്നു.) 11 ദോരിന്റെ എല്ലാ മലഞ്ചെ​രി​വു​ക​ളി​ലും അബീനാ​ദാ​ബി​ന്റെ മകൻ. (അതായത്‌, ശലോ​മോ​ന്റെ മകളായ താഫത്തി​നെ വിവാഹം കഴിച്ച​യാൾ.) 12 താനാക്കിലും മെഗിദ്ദോയിലും+ സാരെ​ഥാന്‌ അടുത്ത്‌ ജസ്രീ​ലി​നു താഴെ ബേത്ത്‌-ശെയാനിലും+ ബേത്ത്‌-ശെയാൻ മുതൽ ആബേൽ-മെഹോല വരെയും യൊക്‌മെയാം+ പ്രദേശം വരെയും അഹീലൂ​ദി​ന്റെ മകൻ ബാന. 13 ഗേബെരിന്റെ മകനാ​യി​രു​ന്നു രാമോ​ത്ത്‌-ഗിലെയാദിലെ+ കാര്യസ്ഥൻ. (മനശ്ശെ​യു​ടെ മകനായ യായീ​രി​ന്റെ,+ ഗിലെയാദിലുള്ള+ ഗ്രാമങ്ങൾ ഗേബെ​രി​ന്റെ മകന്റെ കീഴി​ലാ​യി​രു​ന്നു. കൂടാതെ ചുറ്റു​മ​തി​ലു​ക​ളും ചെമ്പു​കൊ​ണ്ടുള്ള ഓടാ​മ്പ​ലു​ക​ളും ഉള്ള 60 വലിയ നഗരങ്ങൾ ഉൾപ്പെടെ ബാശാനിലുള്ള+ അർഗോ​ബ്‌ പ്രദേശവും+ അദ്ദേഹ​ത്തി​ന്റേ​താ​യി​രു​ന്നു.) 14 മഹനയീമിൽ+ ഇദ്ദൊ​യു​ടെ മകൻ അഹിനാ​ദാബ്‌. 15 നഫ്‌താലിയിൽ അഹീമാ​സ്‌. (അഹീമാ​സ്‌ ശലോ​മോ​ന്റെ മറ്റൊരു മകളായ ബാസമ​ത്തി​നെ വിവാഹം കഴിച്ചു.) 16 ആശേരിലും ബയാ​ലോ​ത്തി​ലും ഹൂശാ​യി​യു​ടെ മകൻ ബാന. 17 യിസ്സാഖാരിൽ പാരൂ​ഹി​ന്റെ മകൻ യഹോ​ശാ​ഫാത്ത്‌. 18 ബന്യാമീനിൽ+ ഏലയുടെ മകൻ ശിമെയി.+ 19 അമോര്യരാജാവായ സീഹോന്റെയും+ ബാശാൻരാ​ജാ​വായ ഓഗിന്റെയും+ ദേശമായ ഗിലെയാദിൽ+ ഊരി​യു​ടെ മകൻ ഗേബെർ. ഇവരെ​ക്കൂ​ടാ​തെ, ഈ കാര്യ​സ്ഥ​ന്മാ​രു​ടെ​യെ​ല്ലാം മേൽനോ​ട്ടം വഹിക്കാൻ മറ്റൊരു കാര്യ​സ്ഥ​നെ​യും​കൂ​ടി നിയമി​ച്ചി​രു​ന്നു.

20 യഹൂദയും ഇസ്രാ​യേ​ലും കടൽത്തീ​രത്തെ മണൽത്തരികൾപോലെ+ അസംഖ്യ​മാ​യി വർധി​ച്ചി​രു​ന്നു. അവർ തിന്നു​കു​ടിച്ച്‌ സന്തോ​ഷി​ച്ചു​പോ​ന്നു.+

21 യൂഫ്രട്ടീസ്‌ നദിമുതൽ+ ഫെലി​സ്‌ത്യ​രു​ടെ ദേശം​വ​രെ​യും ഈജി​പ്‌തി​ന്റെ അതിർത്തി​വ​രെ​യും ഉള്ള രാജ്യ​ങ്ങ​ളെ​ല്ലാം ശലോ​മോൻ ഭരിച്ചു. ശലോ​മോ​ന്റെ ജീവി​ത​കാ​ല​ത്തെ​ല്ലാം അവർ ശലോ​മോ​നു കപ്പം* കൊടു​ക്കു​ക​യും ശലോ​മോ​നെ സേവി​ക്കു​ക​യും ചെയ്‌തു.+

22 ശലോമോന്റെ കൊട്ടാ​ര​ത്തി​ലെ ഒരു ദിവസത്തെ ഭക്ഷണം 30 കോർ* നേർത്ത ധാന്യ​പ്പൊ​ടി​യും 60 കോർ ധാന്യ​പ്പൊ​ടി​യും 23 കൊഴുത്ത 10 കാളക​ളും മേച്ചിൽപ്പു​റ​ങ്ങ​ളിൽനി​ന്നുള്ള 20 കാളക​ളും 100 ആടുക​ളും, കൂടാതെ ഏതാനും കലമാനുകളും* ചെറു​മാ​നു​ക​ളും കൊഴുത്ത കുയി​ലു​ക​ളും ആയിരു​ന്നു. 24 തിഫ്‌സ മുതൽ ഗസ്സ+ വരെ നദിയുടെ+ ഇക്കരെയുള്ളതെല്ലാം* അതു​പോ​ലെ അവി​ടെ​യുള്ള എല്ലാ രാജാ​ക്ക​ന്മാ​രും ശലോ​മോ​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു; ചുറ്റും എല്ലാ പ്രദേ​ശ​ങ്ങ​ളി​ലും സമാധാ​നം കളിയാ​ടി​യി​രു​ന്നു.+ 25 ശലോമോന്റെ കാല​ത്തെ​ല്ലാം ദാൻ മുതൽ ബേർ-ശേബ വരെ യഹൂദ​യി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും ജനം മുഴുവൻ അവരവ​രു​ടെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തി മരത്തിന്റെ കീഴി​ലും സുരക്ഷി​ത​രാ​യി വസിച്ചു.

26 രഥങ്ങളിൽ കെട്ടാ​നുള്ള കുതി​ര​കൾക്കാ​യി ശലോ​മോന്‌ 4,000* കുതി​ര​ലാ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു; 12,000 കുതി​ര​ക​ളും.*+

27 കാര്യസ്ഥന്മാർ ഓരോ​രു​ത്ത​രും അവരവർക്കു നിയമി​ച്ചു​കൊ​ടുത്ത മാസങ്ങ​ളിൽ ശലോ​മോൻ രാജാ​വി​നും രാജാ​വി​ന്റെ​കൂ​ടെ ഭക്ഷണം കഴിക്കു​ന്ന​വർക്കും വേണ്ടി ആഹാര​സാ​ധ​നങ്ങൾ എത്തിച്ചി​രു​ന്നു. ഒന്നിനും കുറവ്‌ വരുന്നി​ല്ലെന്ന്‌ അവർ ഉറപ്പാ​ക്കി​യി​രു​ന്നു.+ 28 കൂടാതെ, കുതി​ര​കൾക്കും പരിശീ​ലനം സിദ്ധിച്ച കുതി​ര​ക്കൂ​ട്ട​ങ്ങൾക്കും വേണ്ട ബാർളി​യും വയ്‌ക്കോ​ലും തങ്ങൾ കൊടു​ക്കേണ്ട നിശ്ചി​ത​യ​ള​വിൽ ആവശ്യ​മു​ള്ളി​ടത്ത്‌ അവർ എത്തിച്ചി​രു​ന്നു.

29 ദൈവം ശലോ​മോന്‌ അളവറ്റ ജ്ഞാനവും വകതിരിവും+ കടൽത്തീരംപോലെ* വിശാ​ല​മായ ഹൃദയവും* കൊടു​ത്തു. 30 കിഴക്കുദേശത്തും ഈജി​പ്‌തി​ലും ഉള്ള എല്ലാവ​രു​ടെ​യും ജ്ഞാനത്തെ+ കവച്ചു​വെ​ക്കു​ന്ന​താ​യി​രു​ന്നു ശലോ​മോ​ന്റെ ജ്ഞാനം. 31 ശലോമോൻ മറ്റെല്ലാ മനുഷ്യ​രെ​ക്കാ​ളും, എസ്രാ​ഹ്യ​നായ ഏഥാൻ,+ മാഹോ​ലി​ന്റെ മക്കളായ ഹേമാൻ,+ കൽക്കോൽ,+ ദർദ എന്നിവ​രെ​ക്കാ​ളെ​ല്ലാം, ജ്ഞാനി​യാ​യി​രു​ന്നു. ചുറ്റു​മുള്ള എല്ലാ ജനതക​ളി​ലേ​ക്കും ശലോ​മോ​ന്റെ കീർത്തി വ്യാപി​ച്ചു.+ 32 ശലോമോൻ 3,000 സുഭാഷിതങ്ങളും+ 1,005 ഗീതങ്ങളും+ രചിച്ചു.* 33 ലബാനോനിലെ ദേവദാ​രു മുതൽ ചുവരിൽ വളരുന്ന ഈസോപ്പുചെടി+ വരെയുള്ള എല്ലാ സസ്യങ്ങ​ളെ​ക്കു​റി​ച്ചും ശലോ​മോൻ സംസാ​രി​ക്കു​മാ​യി​രു​ന്നു. കൂടാതെ മൃഗങ്ങൾ,+ പക്ഷികൾ,*+ ഇഴജാ​തി​കൾ,*+ മത്സ്യങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചും സംസാ​രി​ച്ചു. 34 എല്ലാ ജനതക​ളി​ലും​പെട്ട ആളുകൾ ശലോ​മോ​ന്റെ ജ്ഞാനത്തെക്കുറിച്ച്‌+ കേട്ടു. അവരും ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രും ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ കേൾക്കാൻ വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക