വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • ഭവനം പണിയാൻ ഹീരാം രാജാവ്‌ നിർമാ​ണ​സാ​മ​ഗ്രി​കൾ കൊടു​ക്കു​ന്നു (1-12)

      • ശലോ​മോൻ നിർബ​ന്ധി​ത​സേ​വ​ന​ത്തി​നു കൂട്ടി​വ​രു​ത്തു​ന്നു (13-18)

1 രാജാക്കന്മാർ 5:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദാവീ​ദി​നെ സ്‌നേ​ഹി​ച്ചി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +യഹ 27:3
  • +2ശമു 5:11

1 രാജാക്കന്മാർ 5:2

ഒത്തുവാക്യങ്ങള്‍

  • +2ദിന 2:3

1 രാജാക്കന്മാർ 5:3

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:5; 1ദിന 22:7, 8

1 രാജാക്കന്മാർ 5:4

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:24, 25
  • +സുഭ 16:7

1 രാജാക്കന്മാർ 5:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:12, 13; 1ദിന 22:9, 10; 2ദിന 2:4

1 രാജാക്കന്മാർ 5:6

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:9, 20
  • +2ദിന 2:8

1 രാജാക്കന്മാർ 5:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എണ്ണമറ്റ ജനത്തെ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 2:11, 12

1 രാജാക്കന്മാർ 5:8

ഒത്തുവാക്യങ്ങള്‍

  • +2ശമു 6:5; 1രാജ 6:15; 2ദിന 3:5

1 രാജാക്കന്മാർ 5:9

ഒത്തുവാക്യങ്ങള്‍

  • +2ദിന 2:15, 16; എസ്ര 3:7

1 രാജാക്കന്മാർ 5:11

അടിക്കുറിപ്പുകള്‍

  • *

    ഒരു കോർ = 220 ലി. അനു. ബി14 കാണുക.

  • *

    അക്ഷ. “ഇടി​ച്ചെ​ടുത്ത.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 2:10

1 രാജാക്കന്മാർ 5:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉടമ്പടി.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:12; 4:29; യാക്ക 1:5

1 രാജാക്കന്മാർ 5:13

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2005, പേ. 23

1 രാജാക്കന്മാർ 5:14

ഒത്തുവാക്യങ്ങള്‍

  • +2ശമു 20:24; 1രാജ 4:6; 12:18

1 രാജാക്കന്മാർ 5:15

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:15
  • +യോശ 16:10; 1രാജ 9:20-22; 2ദിന 2:2, 17, 18; 8:7-9

1 രാജാക്കന്മാർ 5:16

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 19

1 രാജാക്കന്മാർ 5:17

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:7
  • +വെളി 21:14
  • +1രാജ 7:9; 1ദിന 22:2

1 രാജാക്കന്മാർ 5:18

ഒത്തുവാക്യങ്ങള്‍

  • +യോശ 13:1, 5

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 5:1യഹ 27:3
1 രാജാ. 5:12ശമു 5:11
1 രാജാ. 5:22ദിന 2:3
1 രാജാ. 5:32ശമു 7:5; 1ദിന 22:7, 8
1 രാജാ. 5:41രാജ 4:24, 25
1 രാജാ. 5:4സുഭ 16:7
1 രാജാ. 5:52ശമു 7:12, 13; 1ദിന 22:9, 10; 2ദിന 2:4
1 രാജാ. 5:61രാജ 6:9, 20
1 രാജാ. 5:62ദിന 2:8
1 രാജാ. 5:72ദിന 2:11, 12
1 രാജാ. 5:82ശമു 6:5; 1രാജ 6:15; 2ദിന 3:5
1 രാജാ. 5:92ദിന 2:15, 16; എസ്ര 3:7
1 രാജാ. 5:112ദിന 2:10
1 രാജാ. 5:121രാജ 3:12; 4:29; യാക്ക 1:5
1 രാജാ. 5:131രാജ 9:15
1 രാജാ. 5:142ശമു 20:24; 1രാജ 4:6; 12:18
1 രാജാ. 5:151ദിന 22:15
1 രാജാ. 5:15യോശ 16:10; 1രാജ 9:20-22; 2ദിന 2:2, 17, 18; 8:7-9
1 രാജാ. 5:161രാജ 9:23
1 രാജാ. 5:171രാജ 6:7
1 രാജാ. 5:17വെളി 21:14
1 രാജാ. 5:171രാജ 7:9; 1ദിന 22:2
1 രാജാ. 5:18യോശ 13:1, 5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 5:1-18

രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം

5 സോർരാജാവായ+ ഹീരാം എന്നും ദാവീ​ദി​ന്റെ ഒരു സുഹൃ​ത്താ​യി​രു​ന്നു.*+ ശലോ​മോ​നെ അപ്പനായ ദാവീ​ദി​ന്റെ സ്ഥാനത്ത്‌ രാജാ​വാ​യി അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്നെന്നു കേട്ട​പ്പോൾ ഹീരാം തന്റെ ദാസന്മാ​രെ ശലോ​മോ​ന്റെ അടു​ത്തേക്ക്‌ അയച്ചു. 2 അപ്പോൾ ശലോ​മോൻ ഹീരാമിന്‌+ ഇങ്ങനെ​യൊ​രു സന്ദേശം അയച്ചു: 3 “എന്റെ അപ്പനായ ദാവീ​ദിന്‌ അപ്പന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാൻ കഴിഞ്ഞി​ല്ലെന്നു താങ്കൾക്ക്‌ അറിയാ​മ​ല്ലോ. കാരണം, യഹോവ അപ്പന്റെ ശത്രു​ക്കളെ അപ്പന്റെ കാൽക്കീ​ഴാ​ക്കു​ന്ന​തു​വരെ ചുറ്റു​മുള്ള ശത്രു​ക്ക​ളോട്‌ അപ്പനു യുദ്ധം ചെയ്യേ​ണ്ടി​വന്നു.+ 4 എന്നാൽ ഇപ്പോൾ എനിക്കു ചുറ്റും എന്റെ ദൈവ​മായ യഹോവ സ്വസ്ഥത നൽകി​യി​രി​ക്കു​ക​യാണ്‌;+ എതിരാ​ളി​ക​ളോ പ്രതി​ബ​ന്ധ​ങ്ങ​ളോ ഒന്നും എന്റെ മുന്നി​ലില്ല.+ 5 അതുകൊണ്ട്‌ യഹോവ എന്റെ അപ്പനായ ദാവീ​ദി​നോട്‌, ‘ഞാൻ നിനക്കു പകരം നിന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തുന്ന നിന്റെ മകനാ​യി​രി​ക്കും എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയുക’+ എന്നു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ എന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാൻ ഞാൻ ഉദ്ദേശി​ക്കു​ന്നു. 6 അതുകൊണ്ട്‌ എനിക്കു​വേണ്ടി ലബാ​നോ​നി​ലെ ദേവദാരുക്കൾ+ മുറി​ച്ചു​ത​രാൻ അങ്ങയുടെ ആളുക​ളോ​ടു കല്‌പി​ക്കുക. എന്റെ ദാസന്മാർ അങ്ങയുടെ ദാസന്മാ​രെ സഹായി​ക്കും. അങ്ങ്‌ പറയുന്ന കൂലി ഞാൻ അങ്ങയുടെ ദാസന്മാർക്കു കൊടു​ക്കാം. മരം മുറി​ക്കു​ന്ന​തിൽ സീദോ​ന്യ​രെ​പ്പോ​ലെ വൈദഗ്‌ധ്യമുള്ള+ ആരും ഞങ്ങൾക്കി​ട​യി​ലി​ല്ലെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.”

7 ശലോമോന്റെ വാക്കുകൾ കേട്ട​പ്പോൾ ഹീരാ​മി​നു വളരെ സന്തോ​ഷ​മാ​യി. ഹീരാം പറഞ്ഞു: “ഈ മഹാജനത്തെ* ഭരിക്കാൻ ബുദ്ധി​മാ​നായ ഒരു മകനെ ദാവീ​ദി​നു നൽകിയ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ!”+ 8 ഹീരാം ശലോ​മോ​നെ ഇങ്ങനെ അറിയി​ച്ചു: “താങ്കൾ അയച്ച സന്ദേശം കിട്ടി. താങ്കളു​ടെ ആഗ്രഹം​പോ​ലെ ദേവദാ​രു​വി​ന്റെ​യും ജൂനി​പ്പ​രി​ന്റെ​യും തടികൾ+ ഞാൻ തരാം. 9 എന്റെ ദാസന്മാർ അവ ലബാ​നോ​നിൽനിന്ന്‌ കടൽവരെ കൊണ്ടു​വ​രും; എന്നിട്ട്‌ അവ ചങ്ങാട​ങ്ങ​ളാ​യി കെട്ടി താങ്കൾ പറയു​ന്നി​ടത്ത്‌ എത്തിച്ച്‌ കെട്ടഴി​ച്ച്‌ തരും. അവി​ടെ​നിന്ന്‌ താങ്കൾക്ക്‌ അതു കൊണ്ടു​പോ​കാം. അതിനു പകരമാ​യി, എന്റെ വീട്ടി​ലു​ള്ള​വർക്കു താങ്കൾ ആഹാരം കൊടു​ക്കണം.”+

10 അങ്ങനെ ഹീരാം ശലോ​മോന്‌ ആവശ്യ​മു​ള്ളത്ര ദേവദാ​രു​ത്ത​ടി​യും ജൂനി​പ്പർത്ത​ടി​യും കൊടു​ത്തു. 11 ഹീരാമിന്റെ വീട്ടി​ലു​ള്ള​വർക്കു ഭക്ഷണത്തി​നാ​യി ശലോ​മോൻ 20,000 കോർ* ഗോത​മ്പും 20 കോർ മേത്തരമായ* ഒലി​വെ​ണ്ണ​യും കൊടു​ത്തു.+ ഇത്രയു​മാ​ണു വർഷം​തോ​റും ശലോ​മോൻ ഹീരാ​മി​നു കൊടു​ത്തി​രു​ന്നത്‌. 12 വാഗ്‌ദാനം ചെയ്‌തി​രു​ന്ന​തു​പോ​ലെ യഹോവ ശലോ​മോ​നു ജ്ഞാനം നൽകി.+ ശലോ​മോ​നും ഹീരാ​മും തമ്മിൽ സമാധാ​ന​ത്തി​ലാ​യി​രു​ന്നു; അവർ രണ്ടും ഒരു കരാർ* ഉണ്ടാക്കി.

13 ശലോമോൻ രാജാവ്‌ നിർബന്ധിതസേവനത്തിനുവേണ്ടി+ എല്ലാ ഇസ്രാ​യേ​ലിൽനി​ന്നും 30,000 പുരു​ഷ​ന്മാ​രെ കൂട്ടി​വ​രു​ത്തി. 14 ഓരോ മാസവും അവരിൽ 10,000 പേരെ വീതം അദ്ദേഹം ലബാ​നോ​നി​ലേക്ക്‌ അയയ്‌ക്കും; അവർ ഒരു മാസം അവി​ടെ​യും രണ്ടു മാസം അവരവ​രു​ടെ വീട്ടി​ലും ചെലവ​ഴി​ക്കും. അദോ​നീ​രാ​മാണ്‌ അവർക്കു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌.+ 15 ശലോമോന്‌ 70,000 ചുമട്ടു​കാ​രും മലകളിൽ 80,000 കല്ലുവെട്ടുകാരും+ ഉണ്ടായി​രു​ന്നു.+ 16 കൂടാതെ, ശലോ​മോ​ന്റെ 3,300 കാര്യസ്ഥന്മാർ+ തലവന്മാ​രാ​യി ജോലി​ക്കാർക്കു മേൽനോ​ട്ടം വഹിച്ചു. 17 ചെത്തിമിനുക്കിയ കല്ലുകൾകൊണ്ട്‌+ ഭവനത്തി​ന്‌ അടിസ്ഥാ​ന​മി​ടാ​നാ​യി,+ രാജാ​വി​ന്റെ ഉത്തരവ​നു​സ​രിച്ച്‌ അവർ വില​യേ​റിയ വലിയ കല്ലുകൾ+ വെട്ടി​യെ​ടു​ത്തു. 18 അങ്ങനെ ശലോ​മോ​ന്റെ പണിക്കാ​രും ഹീരാ​മി​ന്റെ പണിക്കാ​രും ഗബാല്യരും+ ചേർന്ന്‌ കല്ലുകൾ ചെത്തി​യൊ​രു​ക്കി. അവർ ഭവനം പണിയു​ന്ന​തി​നു​വേണ്ട തടിയും കല്ലും തയ്യാറാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക