വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • ശലോ​മോൻ ഫറവോ​ന്റെ മകളെ വിവാഹം കഴിക്കു​ന്നു (1-3)

      • യഹോവ ശലോ​മോ​നു സ്വപ്‌ന​ത്തിൽ പ്രത്യ​ക്ഷ​നാ​കു​ന്നു (4-15)

        • ശലോ​മോൻ ജ്ഞാനത്തി​നാ​യി അപേക്ഷി​ക്കു​ന്നു (7-9)

      • ശലോ​മോൻ രണ്ട്‌ അമ്മമാ​രു​ടെ പ്രശ്‌നം പരിഹ​രി​ക്കു​ന്നു (16-28)

1 രാജാക്കന്മാർ 3:1

ഒത്തുവാക്യങ്ങള്‍

  • +ആവ 7:3, 4; 1രാജ 7:8; 9:24; 11:1; നെഹ 13:25-27
  • +2ശമു 5:7; 1ദിന 11:7
  • +1രാജ 7:1; 8:17-19; 9:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2011, പേ. 10

1 രാജാക്കന്മാർ 3:2

ഒത്തുവാക്യങ്ങള്‍

  • +ആവ 12:5, 6; 1രാജ 5:3; 1ദിന 28:6
  • +2ദിന 33:17

1 രാജാക്കന്മാർ 3:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”

  • *

    അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 7:9; 10:8; 1ദിന 21:26

1 രാജാക്കന്മാർ 3:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”

  • *

    അക്ഷ. “ഏറ്റവും വലിയ​താ​യി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:39, 40; 21:29
  • +2ദിന 1:3-6

1 രാജാക്കന്മാർ 3:5

ഒത്തുവാക്യങ്ങള്‍

  • +2ദിന 1:7-10

1 രാജാക്കന്മാർ 3:6

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:1, 4

1 രാജാക്കന്മാർ 3:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പോകാ​നും വരാനും അറിയാത്ത.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:1; യിര 1:6

1 രാജാക്കന്മാർ 3:8

ഒത്തുവാക്യങ്ങള്‍

  • +പുറ 19:5, 6

1 രാജാക്കന്മാർ 3:9

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “കുഴപ്പം​പി​ടിച്ച ജനത്തിന്‌.” അക്ഷ. “ഭാരമുള്ള ജനത്തിന്‌.”

ഒത്തുവാക്യങ്ങള്‍

  • +എബ്ര 5:14
  • +സങ്ക 72:1; 119:34

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2007, പേ. 27

    7/15/1998, പേ. 29-31

1 രാജാക്കന്മാർ 3:10

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:8

1 രാജാക്കന്മാർ 3:11

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:12; 29:19; 2ദിന 1:11, 12; സുഭ 16:16

1 രാജാക്കന്മാർ 3:12

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:29; സുഭ 2:3-5; സഭ 1:16; യാക്ക 1:5; 1യോഹ 5:14
  • +മത്ത 12:42

1 രാജാക്കന്മാർ 3:13

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:21; സങ്ക 84:11; സഭ 7:11; മത്ത 6:33; എഫ 3:20
  • +1രാജ 10:23

1 രാജാക്കന്മാർ 3:14

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:5
  • +സങ്ക 21:4; 91:14, 16; സുഭ 3:13, 16

1 രാജാക്കന്മാർ 3:15

ഒത്തുവാക്യങ്ങള്‍

  • +ലേവ 7:11

1 രാജാക്കന്മാർ 3:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മാർവി​ട​ത്തി​ലും.”

1 രാജാക്കന്മാർ 3:28

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:9, 10
  • +1ദിന 29:23-25; സങ്ക 72:5

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 3:1ആവ 7:3, 4; 1രാജ 7:8; 9:24; 11:1; നെഹ 13:25-27
1 രാജാ. 3:12ശമു 5:7; 1ദിന 11:7
1 രാജാ. 3:11രാജ 7:1; 8:17-19; 9:15
1 രാജാ. 3:2ആവ 12:5, 6; 1രാജ 5:3; 1ദിന 28:6
1 രാജാ. 3:22ദിന 33:17
1 രാജാ. 3:31ശമു 7:9; 10:8; 1ദിന 21:26
1 രാജാ. 3:41ദിന 16:39, 40; 21:29
1 രാജാ. 3:42ദിന 1:3-6
1 രാജാ. 3:52ദിന 1:7-10
1 രാജാ. 3:61രാജ 2:1, 4
1 രാജാ. 3:71ദിന 29:1; യിര 1:6
1 രാജാ. 3:8പുറ 19:5, 6
1 രാജാ. 3:9എബ്ര 5:14
1 രാജാ. 3:9സങ്ക 72:1; 119:34
1 രാജാ. 3:10സുഭ 15:8
1 രാജാ. 3:111ദിന 22:12; 29:19; 2ദിന 1:11, 12; സുഭ 16:16
1 രാജാ. 3:121രാജ 4:29; സുഭ 2:3-5; സഭ 1:16; യാക്ക 1:5; 1യോഹ 5:14
1 രാജാ. 3:12മത്ത 12:42
1 രാജാ. 3:131രാജ 4:21; സങ്ക 84:11; സഭ 7:11; മത്ത 6:33; എഫ 3:20
1 രാജാ. 3:131രാജ 10:23
1 രാജാ. 3:141രാജ 15:5
1 രാജാ. 3:14സങ്ക 21:4; 91:14, 16; സുഭ 3:13, 16
1 രാജാ. 3:15ലേവ 7:11
1 രാജാ. 3:281രാജ 3:9, 10
1 രാജാ. 3:281ദിന 29:23-25; സങ്ക 72:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 3:1-28

രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം

3 ശലോ​മോൻ ഈജി​പ്‌തി​ലെ രാജാ​വായ ഫറവോ​നു​മാ​യി വിവാ​ഹ​ബന്ധം സ്ഥാപിച്ചു; ഫറവോ​ന്റെ മകളെ വിവാഹം കഴിച്ച്‌+ ദാവീ​ദി​ന്റെ നഗരത്തിലേക്കു+ കൊണ്ടു​വന്നു. കൊട്ടാ​ര​വും യഹോ​വ​യു​ടെ ഭവനവും യരുശ​ലേ​മി​നു ചുറ്റു​മുള്ള മതിലും പണിതുതീരുന്നതുവരെ+ ശലോ​മോൻ ഫറവോ​ന്റെ മകളെ അവിടെ താമസി​പ്പി​ച്ചു. 2 എന്നാൽ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം നിർമിച്ചിട്ടില്ലായിരുന്നതിനാൽ+ ജനം അപ്പോ​ഴും ആരാധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളിലാണു+ ബലി അർപ്പി​ച്ചി​രു​ന്നത്‌. 3 ശലോമോൻ തുടർന്നും യഹോ​വയെ സ്‌നേ​ഹി​ച്ചു. ആരാധനാസ്ഥലങ്ങളിൽ* ബലി അർപ്പി​ക്കു​ക​യും യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കുകയും* ചെയ്‌തത്‌+ ഒഴികെ എല്ലാ കാര്യ​ങ്ങ​ളി​ലും അപ്പനായ ദാവീ​ദി​ന്റെ നിയമങ്ങൾ അനുസ​രിച്ച്‌ നടന്നു.

4 ഒരിക്കൽ രാജാവ്‌ ബലി അർപ്പി​ക്കാൻ ഗിബെ​യോ​നി​ലേക്കു ചെന്നു; ആരാധനാസ്ഥലങ്ങളിൽ*+ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു* അത്‌. ശലോ​മോൻ അവിടെ യാഗപീ​ഠ​ത്തിൽ 1,000 ദഹനബ​ലി​കൾ അർപ്പിച്ചു.+ 5 ഗിബെയോനിൽവെച്ച്‌ രാത്രി ഒരു സ്വപ്‌ന​ത്തിൽ യഹോവ ശലോ​മോ​നു പ്രത്യ​ക്ഷ​നാ​യി. ദൈവം ശലോ​മോ​നോട്‌, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദി​ച്ചു.+ 6 ശലോമോൻ പറഞ്ഞു: “എന്റെ അപ്പനായ ദാവീദ്‌ അങ്ങയുടെ മുമ്പാകെ വിശ്വ​സ്‌ത​ത​യോ​ടും നീതി​യോ​ടും ഹൃദയ​ശു​ദ്ധി​യോ​ടും കൂടെ നടന്നതി​നാൽ അങ്ങ്‌ അങ്ങയുടെ ദാസനായ ദാവീ​ദി​നോട്‌ അചഞ്ചല​മായ സ്‌നേഹം കാണിച്ചു. അപ്പന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ ഒരു മകനെ നൽകിക്കൊണ്ട്‌+ ഇന്നും അങ്ങ്‌ ആ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നു. 7 എന്റെ ദൈവ​മായ യഹോവേ, ഇപ്പോൾ ഇതാ, എന്റെ അപ്പനായ ദാവീ​ദി​ന്റെ സ്ഥാനത്ത്‌ അങ്ങ്‌ അടിയനെ രാജാ​വാ​ക്കി​യി​രി​ക്കു​ന്നു. ഞാൻ അനുഭവപരിചയമില്ലാത്ത* വെറു​മൊ​രു ബാലനാ​ണ​ല്ലോ.+ 8 അങ്ങ്‌ തിര​ഞ്ഞെ​ടുത്ത ജനത്തിനു+ മധ്യേ അടിയൻ നിൽക്കു​ന്നു. അവർ എണ്ണിക്കൂ​ടാത്ത വിധം വലുപ്പ​മുള്ള ഒരു ജനമാണ്‌. 9 അതുകൊണ്ട്‌ ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്‌+ അങ്ങയുടെ ജനത്തിനു ന്യായ​പാ​ലനം ചെയ്യാൻ അനുസ​ര​ണ​മുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായ​പാ​ലനം ചെയ്യാൻ ആർക്കു കഴിയും!”

10 ശലോമോന്റെ ഈ അപേക്ഷ​യിൽ യഹോവ പ്രസാ​ദി​ച്ചു.+ 11 ദൈവം ശലോ​മോ​നോ​ടു പറഞ്ഞു: “നീ ദീർഘാ​യു​സ്സോ സമ്പത്തോ ശത്രു​സം​ഹാ​ര​മോ ആവശ്യ​പ്പെ​ടാ​തെ നീതി​ന്യാ​യ​പ്ര​ശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള വകതിരിവിനുവേണ്ടി+ അപേക്ഷി​ച്ച​തു​കൊണ്ട്‌ 12 നീ ചോദി​ച്ച​തു​പോ​ലെ ജ്ഞാനവും വകതി​രി​വും ഉള്ളൊരു ഹൃദയം ഞാൻ നിനക്കു തരും.+ നിനക്കു സമനായ ഒരാൾ മുമ്പ്‌ ഉണ്ടായി​ട്ടില്ല; ഇനി ഉണ്ടാകു​ക​യു​മില്ല.+ 13 മാത്രമല്ല, നീ എന്നോട്‌ അപേക്ഷി​ക്കാ​തി​രുന്ന സമ്പത്തും മഹത്ത്വ​വും കൂടെ+ ഞാൻ നിനക്കു തരും. നിന്റെ ആയുഷ്‌കാ​ലത്ത്‌ ഒരിക്ക​ലും മറ്റൊരു രാജാ​വും നിനക്കു തുല്യ​നാ​കില്ല.+ 14 നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ എന്റെ ചട്ടങ്ങളും കല്‌പ​ന​ക​ളും പാലി​ച്ചു​കൊണ്ട്‌ നീ എന്റെ വഴിക​ളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘാ​യു​സ്സും തരും.”+

15 ഉണർന്നപ്പോൾ അതൊരു സ്വപ്‌ന​മാ​യി​രു​ന്നെന്നു ശലോ​മോ​നു മനസ്സി​ലാ​യി. ശലോ​മോൻ യരുശ​ലേ​മിൽ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തി​നു മുമ്പാകെ ചെന്ന്‌ അവിടെ ദഹനബ​ലി​ക​ളും സഹഭോജനയാഗങ്ങളും+ അർപ്പിച്ചു; ദാസന്മാർക്കെ​ല്ലാം ഒരു വിരു​ന്നും നൽകി.

16 അക്കാലത്ത്‌ രണ്ടു വേശ്യകൾ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ അദ്ദേഹ​ത്തി​ന്റെ മുമ്പാകെ നിന്നു. 17 ഒന്നാമത്തേവൾ പറഞ്ഞു: “യജമാ​നനേ, ഞാനും ഇവളും ഒരു വീട്ടി​ലാ​ണു താമസി​ക്കു​ന്നത്‌. ഇവൾ വീട്ടി​ലു​ള്ള​പ്പോൾ ഞാൻ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. 18 മൂന്നാം ദിവസം ഇവളും ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. ഞങ്ങൾ മാത്ര​മാണ്‌ ആ വീട്ടി​ലു​ണ്ടാ​യി​രു​ന്നത്‌; ഞങ്ങൾ രണ്ടുമ​ല്ലാ​തെ മറ്റാരും അവി​ടെ​യു​ണ്ടാ​യി​രു​ന്നില്ല. 19 ഇവൾ രാത്രി കുഞ്ഞിന്റെ ദേഹത്ത്‌ കിടന്ന​തു​കൊണ്ട്‌ ഇവളുടെ കുഞ്ഞു മരിച്ചു​പോ​യി. 20 പക്ഷേ ഇവൾ പാതി​രാ​ത്രി എഴു​ന്നേറ്റ്‌, ഞാൻ ഉറങ്ങു​മ്പോൾ എന്റെ കുഞ്ഞിനെ എടുത്ത്‌ ഇവളുടെ അരികത്തും* മരിച്ചു​പോയ കുഞ്ഞിനെ എന്റെ അരിക​ത്തും കിടത്തി. 21 രാവിലെ ഞാൻ കുഞ്ഞിനു മുല കൊടു​ക്കാൻ എഴു​ന്നേ​റ്റ​പ്പോൾ കുഞ്ഞു മരിച്ചു​കി​ട​ക്കു​ന്നതു കണ്ടു! പിന്നെ ഞാൻ സൂക്ഷി​ച്ചു​നോ​ക്കി​യ​പ്പോൾ അതു ഞാൻ പ്രസവിച്ച എന്റെ കുഞ്ഞല്ല എന്ന്‌ എനിക്കു മനസ്സി​ലാ​യി.” 22 എന്നാൽ രണ്ടാമ​ത്തേവൾ പറഞ്ഞു: “അല്ല, ജീവനു​ള്ളത്‌ എന്റെ കുഞ്ഞാണ്‌. നിന്റെ കുഞ്ഞാണു മരിച്ചു​പോ​യത്‌!” പക്ഷേ ഒന്നാമ​ത്തേവൾ, “അല്ല, മരിച്ചതു നിന്റെ കുഞ്ഞാണ്‌, ജീവ​നോ​ടി​രി​ക്കു​ന്ന​താണ്‌ എന്റെ കുഞ്ഞ്‌” എന്നു പറഞ്ഞു. അങ്ങനെ പറഞ്ഞ്‌ അവർ രാജാ​വി​ന്റെ മുന്നിൽ തർക്കി​ച്ചു​കൊ​ണ്ടി​രു​ന്നു.

23 ഒടുവിൽ രാജാവ്‌ പറഞ്ഞു: “‘ജീവനു​ള്ളത്‌ എന്റെ കുഞ്ഞാണ്‌, നിന്റെ കുഞ്ഞാണു മരിച്ചു​പോ​യത്‌!’ എന്ന്‌ ഇവൾ പറയുന്നു. ‘അല്ല! മരിച്ചതു നിന്റെ കുഞ്ഞാണ്‌, ജീവ​നോ​ടി​രി​ക്കു​ന്ന​താണ്‌ എന്റെ കുഞ്ഞ്‌’ എന്ന്‌ അവൾ പറയുന്നു.” 24 രാജാവ്‌ കല്‌പി​ച്ചു: “ഒരു വാൾ കൊണ്ടു​വരൂ.” അങ്ങനെ അവർ ഒരു വാൾ കൊണ്ടു​വന്നു. 25 രാജാവ്‌ പറഞ്ഞു: “ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്ന്‌ പാതി ഇവൾക്കും പാതി അവൾക്കും കൊടു​ക്കൂ.” 26 ഉടനെ ജീവനുള്ള കുഞ്ഞിന്റെ ശരിക്കുള്ള അമ്മ സ്വന്തം കുഞ്ഞി​നോ​ടുള്ള ആർദ്ര​സ്‌നേഹം കാരണം രാജാ​വി​നോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “അരുത്‌ എന്റെ യജമാ​നനേ, കുഞ്ഞിനെ കൊല്ല​രു​തേ! കുഞ്ഞിനെ ഇവൾക്കു കൊടു​ത്തു​കൊ​ള്ളൂ.” എന്നാൽ മറ്റേ സ്‌ത്രീ പറഞ്ഞു: “കുഞ്ഞിനെ എനിക്കും വേണ്ടാ നിനക്കും വേണ്ടാ! അവർ അതിനെ രണ്ടായി പിളർക്കട്ടെ!” 27 അപ്പോൾ രാജാവ്‌ ഉത്തരവി​ട്ടു: “കുഞ്ഞിനെ കൊല്ല​രുത്‌! അവനെ ഒന്നാമ​ത്തേ​വൾക്കു കൊടു​ക്കുക! ഒന്നാമ​ത്തേ​വ​ളാണ്‌ അവന്റെ അമ്മ.”

28 രാജാവിന്റെ ഈ വിധി​നിർണ​യ​ത്തെ​ക്കു​റിച്ച്‌ ഇസ്രാ​യേൽ ദേശം മുഴുവൻ അറിഞ്ഞു. നീതി നടപ്പാ​ക്കാ​നുള്ള ദൈവികജ്ഞാനം+ രാജാ​വി​ലു​ണ്ടെന്നു കണ്ടപ്പോൾ അവർക്കു രാജാ​വി​നോ​ടു ഭയവും ആദരവും തോന്നി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക