നവംബർ നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി, 2019 നവംബർ സംഭാഷണത്തിനുള്ള ചില മാതൃകകൾ നവംബർ 4-10 ദൈവവചനത്തിലെ നിധികൾ | 1 യോഹന്നാൻ 1-5 ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്‌നേഹിക്കരുത് ക്രിസ്‌ത്യാനികളായി ജീവിക്കാം വിവാഹത്തിന്റെ ഒരുക്കങ്ങൾ നടത്തുമ്പോൾ ലോകത്തിന്റെ ചായ്‌വുകൾ ഒഴിവാക്കുക നവംബർ 11-17 ദൈവവചനത്തിലെ നിധികൾ | 2 യോഹന്നാൻ 1-13; 3 യോഹന്നാൻ 1-14–യൂദ 1-25 സത്യത്തിൽ തുടരാൻ നമ്മൾ കഠിനമായി പോരാടണം നവംബർ 18-24 ദൈവവചനത്തിലെ നിധികൾ | വെളിപാട് 1-3 ‘നിന്റെ പ്രവൃത്തികൾ എനിക്ക് അറിയാം’ ക്രിസ്‌ത്യാനികളായി ജീവിക്കാം നമുക്കു വേണ്ടത് എന്താണെന്ന് യഹോവയ്‌ക്ക് അറിയാം നവംബർ 25–ഡിസംബർ 1 ദൈവവചനത്തിലെ നിധികൾ | വെളിപാട് 4-6 നാലു കുതിരക്കാരുടെ സവാരി ക്രിസ്‌ത്യാനികളായി ജീവിക്കാം സന്തോഷത്തോടെ കൊടുക്കുന്നവനെ യഹോവ സ്‌നേഹിക്കുന്നു