വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 നവംബർ പേ. 4
  • നവംബർ 11-17

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 11-17
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 നവംബർ പേ. 4

നവംബർ 11-17

2 യോഹന്നാൻ 1-13; 3 യോഹന്നാൻ 1-14–യൂദ 1-25

  • ഗീതം 128, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • “സത്യത്തിൽ തുടരാൻ നമ്മൾ കഠിനമായി പോരാടണം:” (10 മിനി.)

    • (2 യോഹന്നാൻ—ആമുഖം എന്ന വീഡിയോ കാണിക്കുക.)

    • (3 യോഹന്നാൻ—ആമുഖം എന്ന വീഡിയോ കാണിക്കുക.)

    • (യൂദ—ആമുഖം എന്ന വീഡിയോ കാണിക്കുക.)

    • യൂദ 3—‘വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുക’ (w04 9/15 11-12 ¶8-9)

  • ആത്മീയരത്‌നങ്ങൾക്കായി കുഴിക്കുക: (8 മിനി.)

    • യൂദ 4, 12—സഭയിലേക്കു നുഴഞ്ഞുകയറിയ, സ്‌നേഹസത്‌കാരങ്ങളിൽ പങ്കെടുക്കുന്ന ആളുകളെ ‘വെള്ളത്തിൽ മറഞ്ഞുകിടക്കുന്ന പാറകളോട്‌’ ഉപമിച്ചത്‌ എന്തുകൊണ്ട്‌? (it-2-E 279, 816)

    • യൂദ 14, 15—ഭാവിയിൽ നടക്കുന്ന ഒരു കാര്യം നടന്നുകഴിഞ്ഞതുപോലെ ഹാനോക്ക്‌ പറയുന്നത്‌ എന്തുകൊണ്ട്‌, ഹാനോക്ക്‌ നടത്തിയ പ്രവചനത്തിന്റെ നിവൃത്തി എന്താണ്‌? (wp17.1 12 ¶1, 3)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയരത്‌നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) 2യോഹ 1-13 (th പാഠം 12)

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 1)

  • ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച്‌ തുടങ്ങുക. പ്രദേശത്ത്‌ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 6)

  • ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച്‌ തുടങ്ങുക. jw.org സന്ദർശിക്കാനുള്ള കാർഡ്‌ കൊടുക്കുക. (th പാഠം 11)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 87

  • പ്രാദേശികാവശ്യങ്ങൾ: (15 മിനി.)

  • സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 23, 24

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 49, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക