വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 നവംബർ പേ. 2
  • നവംബർ 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 നവംബർ പേ. 2

നവംബർ 4-10

1 യോഹന്നാൻ 1-5

  • ഗീതം 122, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • “ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്‌നേഹിക്കരുത്‌:” (10 മിനി.)

    • (1 യോഹന്നാൻ—ആമുഖം എന്ന വീഡിയോ കാണിക്കുക.)

    • 1യോഹ 2:15, 16—ലോകത്തിലുള്ളതെല്ലാം “ലോകത്തിൽനിന്നുള്ളതാണ്‌,” പിതാവിൽനിന്നുള്ളതല്ല (w05 1/1 10 ¶13)

    • 1യോഹ 2:17—ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു (w13 8/15 27 ¶18)

  • ആത്മീയരത്‌നങ്ങൾക്കായി കുഴിക്കുക: (8 മിനി.)

    • 1യോഹ 2:7, 8—യോഹന്നാൻ പറഞ്ഞ കല്‌പന എങ്ങനെയാണു പഴയതും പുതിയതും ആയിരിക്കുന്നത്‌? (w13 9/15 10 ¶14)

    • 1യോഹ 5:16, 17—‘മരണശിക്ഷ അർഹിക്കുന്ന പാപം’ എന്താണ്‌? (it-1-E 862 ¶5)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയരത്‌നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) 1യോഹ 1:1–2:6 (th പാഠം 5)

വയൽസേവനത്തിനു സജ്ജരാകാം

  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. ഉത്സാഹം എന്ന വീഡിയോ കാണിക്കുക. എന്നിട്ട്‌ പഠിപ്പിക്കാൻ ലഘുപത്രികയുടെ 11-ാം പാഠം ചർച്ച ചെയ്യുക.

  • പ്രസംഗം: (5 മിനി. വരെ) w04 10/1 29—വിഷയം: 1 യോഹന്നാൻ 4:18-ൽ “സമ്പൂർണസ്‌നേഹം ഭയത്തെ അകറ്റിക്കളയുന്നു” എന്നു പറഞ്ഞപ്പോൾ യോഹന്നാൻ എന്താണ്‌ അർഥമാക്കിയത്‌? (th പാഠം 7)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 132

  • “വിവാഹത്തിന്റെ ഒരുക്കങ്ങൾ നടത്തുമ്പോൾ ലോകത്തിന്റെ ചായ്‌വുകൾ ഒഴിവാക്കുക:” (15 മിനി.) ചർച്ച. യഹോവയ്‌ക്കു ബഹുമതി കൈവരുത്തുന്ന വിവാഹങ്ങൾ എന്ന വീഡിയോ കാണിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 22

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 149, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക