വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb26 മാർച്ച്‌ പേ. 11-16
  • ഏപ്രിൽ 13-19

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 13-19
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
mwb26 മാർച്ച്‌ പേ. 11-16

ഏപ്രിൽ 13-19

യശയ്യ 52-53

ഗീതം 18, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

[പുറം​താ​ളി​ലെ ചിത്രം]

യേശു വധിക്കപ്പെടാൻപോകുന്നു

1. യേശു എത്ര വലിയ സ്‌നേ​ഹ​മാണ്‌ കാണി​ച്ചത്‌!

(10 മിനി.)

യേശു നിന്ദി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു (യശ 53:3; മത്ത 26:67, 68; w10 11/15 പേ. 7 ഖ. 2)

പീഡനം ഏറ്റുവാ​ങ്ങാൻ യേശു തയ്യാറാ​യി​രു​ന്നു (യശ 53:7; ip-2 പേ. 205 ഖ. 25)

യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാ​നും നമ്മുടെ പാപങ്ങൾ ചുമക്കാ​നും വേണ്ടി മനസ്സോ​ടെ കഷ്ടങ്ങൾ സഹിക്കാൻ സ്‌നേഹം യേശു​വി​നെ പ്രേരി​പ്പി​ച്ചു (യശ 53:10-12; യോഹ 14:31; 15:13)

യേശുവിന്റെ മുഖം മൂടിയിരിക്കുന്നു. മതനേതാക്കന്മാർ ചുറ്റുമുണ്ട്‌, അതിൽ ഒരു നേതാവ്‌ യേശുവിനെ ഇടിക്കുന്നു, മറ്റു നേതാക്കന്മാർ യേശുവിനെ കളിയാക്കുന്നു.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • യശ 52:11—ഈ പ്രാവ​ച​നിക കല്പന എങ്ങനെ​യാണ്‌ ബാധക​മാ​കു​ന്ന​തെന്നു വിശദീ​ക​രി​ക്കുക. (it “ഉപകര​ണങ്ങൾ” ഖ. 2-mwbr)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) യശ 53:3-12 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) വീടു​തോ​റും. ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 4 പോയിന്റ്‌ 4)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) വീടു​തോ​റും. സ്‌നേ​ഹി​ക്കുക, ശിഷ്യ​രാ​ക്കുക ലഘുപ​ത്രി​ക​യു​ടെ അനുബന്ധം എ-യിലെ ഒരു സത്യം പങ്കു​വെ​ക്കുക. (lmd പാഠം 3 പോയിന്റ്‌ 3)

6. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(5 മിനി.) വീടു​തോ​റും. സ്‌മാ​ര​ക​ത്തിന്‌ വന്ന ഒരു വ്യക്തിക്ക്‌ ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 8 പോയിന്റ്‌ 3)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 20

7. യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—ഏറ്റവും വലിയ സ്‌നേഹം

(15 മിനി.) ചർച്ച.

“യഹോവയുടെ കൂട്ടു​കാ​രാ​കാം​—ഏറ്റവും വലിയ സ്‌നേഹം” എന്ന വീഡിയോയിൽനിന്നുള്ള ഒരു രംഗം. യേശു സ്വർഗീയരാജാവായി നിൽക്കുന്നു.

വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോട്‌ ചോദി​ക്കുക:

  • യേശു​വി​ന്റെ ത്യാഗം ഒരു സമ്മാന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • യേശു ചെയ്‌ത ത്യാഗ​ത്തിന്‌ നമുക്ക്‌ എങ്ങനെ വിലമ​തിപ്പ്‌ കാണി​ക്കാം?

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) lfb പാഠങ്ങൾ 76-77

ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.) | ഗീതം 57, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക