ഏപ്രിൽ 6-12
യശയ്യ 50-51
ഗീതം 88, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ദൈവം പഠിപ്പിച്ചവനെ ശ്രദ്ധിക്കുക
(10 മിനി.)
യേശു ഭൂമിയിലേക്കു വരുന്നതിനു മുമ്പ് യഹോവ യേശുവിനെ പഠിപ്പിച്ചു (യശ 50:4; kr പേ. 182 ഖ. 5)
യേശുവിനു പഠിക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു (യശ 50:5; cf പേ. 133 ഖ. 13)
യഹോവയെ ഭയപ്പെടുന്നവർ തന്റെ ദാസനായ യേശുവിന്റെ ശബ്ദം കേൾക്കും (യശ 50:10; യോഹ 10:27)
ധ്യാനിക്കാൻ: യഹോവയാൽ പരിശീലിപ്പിക്കപ്പെടാനുള്ള യേശുവിന്റെ ആഗ്രഹത്തെ എനിക്ക് എങ്ങനെ അനുകരിക്കാം?—1പത്ര 2:21.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 51:1—ഈ വാക്യത്തിന്റെ അർഥം എന്തായിരിക്കാം? (it “പാറ പൊട്ടിച്ചെടുക്കുന്ന സ്ഥലം” ഖ. 2-mwbr)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 50:1-11 (th പാഠം 2)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. കൂടെ ജോലി ചെയ്യുന്ന ഒരാളോടു സ്മാരകത്തെക്കുറിച്ച് പറയുക. (lmd പാഠം 2 പോയിന്റ് 4)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. വീട്ടുകാരൻ സ്മാരകത്തിനു വന്നിരുന്നു. അടുത്ത മീറ്റിങ്ങിന് അദ്ദേഹത്തെ ക്ഷണിക്കുക. (lmd പാഠം 9 പോയിന്റ് 4)
6. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(5 മിനി.) അവതരണം. ijwbq ലേഖനം 140 ഖ. 4—വിഷയം: രക്ഷ നേടാനായി യേശുവിൽ വിശ്വസിച്ചാൽ മാത്രം മതിയോ? (lmd പാഠം 11 പോയിന്റ് 5)
ഗീതം 99
7. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
8. സഭാ ബൈബിൾപഠനം
(30 മിനി.) lfb ഭാഗം 12—ആമുഖം, പാഠങ്ങൾ 74-75