മാർച്ച് 16-22
യശയ്യ 45-47
ഗീതം 2, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “ഞാനാണു ദൈവം, എന്നെപ്പോലെ മറ്റാരുമില്ല”
(10 മിനി.)
യഹോവയെപ്പോലെ മറ്റാരുമില്ല (യശ 46:9; w20.06 പേ. 5 ഖ. 14)
യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതു തടയാൻ ഒന്നിനുമാകില്ല (യശ 46:10, 11; cl പേ. 42 ഖ. 14; it “ബന്ദികളായവർ ബാബിലോണിൽനിന്ന് തിരിച്ചുവരുന്നു” ഖ. 1-mwbr)
വ്യാജദൈവങ്ങളിൽ ആശ്രയിക്കുന്നവർ നിരാശിതരാകും (യശ 46:6, 7; w99 5/15 പേ. 14 ഖ. 18-19)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 46:10—ആദാമും ഹവ്വയും തെറ്റു ചെയ്യുമെന്നു “തുടക്കംമുതലേ” ദൈവത്തിന് അറിയാമായിരുന്നോ? (w11 7/1 പേ. 12 ഖ. 2-3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 45:1-11 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. ക്രൈസ്തവപശ്ചാത്തലത്തിൽ അല്ലാത്ത ഒരു വ്യക്തിയോടു സ്മാരകത്തെക്കുറിച്ച് വിശദീകരിക്കുക. (lmd പാഠം 5 പോയിന്റ് 3)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. കഴിഞ്ഞ സന്ദർശനത്തിൽ സ്മാരക ക്ഷണക്കത്ത് സ്വീകരിച്ച ഒരു വ്യക്തിക്ക് ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 9 പോയിന്റ് 5)
6. ശിഷ്യരാക്കുന്നതിന്
ഗീതം 38
7. സഹായത്തിനായി വിശ്വസിക്കാവുന്ന ഏക ആശ്രയം
(7 മിനി.) ചർച്ച.
പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് നമുക്കു പൂർണമായി ആശ്രയിക്കാൻ കഴിയുന്നതു നമ്മുടെ ദൈവമായ യഹോവയിൽ മാത്രമാണ്.—എബ്ര 13:5, 6.
സങ്കീർത്തനം 55:22 വായിക്കുക. താഴെ പറയുന്ന സാഹചര്യങ്ങൾ സദസ്സുമായി ചർച്ച ചെയ്യുക.
ഓരോ സാഹചര്യത്തിലും യഹോവയിലുള്ള നമ്മുടെ ആശ്രയം കാണിക്കാനുള്ള ഒരു വഴിയും അതുപോലെ യഹോവ നമ്മളെ സഹായിക്കുന്ന ഒരു വഴിയും എഴുതുക.
ജോലി നഷ്ടപ്പെടുകയോ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കാൻ ബുദ്ധിമുട്ടുകയോ ചെയ്യുമ്പോൾ
അധികാരികൾ നമ്മുടെ പ്രവർത്തനം നിരോധിക്കുമ്പോൾ
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ
പ്രകൃതിവിപത്തോ പ്രിയപ്പെട്ട ഒരാളുടെ മരണമോ പോലുള്ള ദുരന്തങ്ങൾ സംഭവിക്കുമ്പോൾ
8. 2026 പ്രാദേശിക ഡിസൈൻ/നിർമാണ പരിപാടി—പുതിയ വിവരങ്ങൾ
(8 മിനി.) പ്രസംഗം.
9. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 70-71