വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb26 മാർച്ച്‌ പേ. 3
  • മാർച്ച്‌ 9-15

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 9-15
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
mwb26 മാർച്ച്‌ പേ. 3

മാർച്ച്‌ 9-15

യശയ്യ 43-44

ഗീതം 63, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. രണ്ട്‌ നൂറ്റാ​ണ്ടു​കൾക്കു മുമ്പേ എഴുത​പ്പെട്ട പ്രവചനം

(10 മിനി.)

പടയാളികൾ ജലനിരപ്പ്‌ കുറഞ്ഞ യൂഫ്രട്ടീസ്‌ നദിക്ക്‌ കുറുകെ മാർച്ച്‌ ചെയ്‌ത്‌ ബാബിലോണിന്റെ തുറന്നുകിടക്കുന്ന പ്രവേശനകവാടത്തിലേക്ക്‌ കടക്കുന്നു.

ബാബി​ലോ​ണി​ലെ നദികൾ “വറ്റിച്ചു​ക​ള​യും” (യശ 44:27; lff പാഠം 3 പോയിന്റ്‌ 5)

കോ​രെശ്‌ എന്നു പേരുള്ള പേർഷ്യൻ ഭരണാ​ധി​കാ​രി യഹോ​വ​യു​ടെ “ഇടയൻ” ആയി പ്രവർത്തി​ക്കു​മാ​യി​രു​ന്നു (യശ 44:28എ; it “കോ​രെശ്‌” ഖ. 7-mwbr)

നഗരവും ആലയവും പുതു​ക്കി​പ്പ​ണി​യാൻ കോ​രെശ്‌ യഹോ​വ​യു​ടെ ജനത്തെ യരുശ​ലേ​മി​ലേക്ക്‌ തിരി​ച്ച​യ​യ്‌ക്കും (എസ്ര 1:1-3; യശ 44:28ബി; it “കോ​രെശ്‌” ഖ. 17-mwbr)


ഗവേഷ​ണ​ത്തി​നാ​യി: യശയ്യ 45:1-4 എങ്ങനെ​യാണ്‌ കോ​രെശ്‌ നിറ​വേ​റ്റി​യത്‌?

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • യശ 44:28—തന്നെ ആരാധി​ക്കാൻ യഹോവ കോ​രെ​ശി​നെ നിർബ​ന്ധി​ച്ചി​ല്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (w24.02 പേ. 30 ഖ. 8)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) യശ 44:9-20 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(1 മിനി.) വീടു​തോ​റും. സ്‌മാരക ക്ഷണക്കത്ത്‌ കൊടു​ക്കുക. (lmd പാഠം 4 പോയിന്റ്‌ 3)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. നിങ്ങൾക്ക്‌ പരിച​യ​മുള്ള ഒരാളെ സ്‌മാ​ര​ക​ത്തിന്‌ ക്ഷണിക്കുക. (lmd പാഠം 3 പോയിന്റ്‌ 4)

6. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. സ്‌മാ​രകം കൂടാൻ തൊഴി​ലു​ട​മ​യോട്‌ അവധി ചോദി​ക്കുക. (lmd പാഠം 6 പോയിന്റ്‌ 3)

7. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(4 മിനി.) വീടു​തോ​റും. കഴിഞ്ഞ സന്ദർശ​ന​ത്തിൽ സ്‌മാരക ക്ഷണക്കത്ത്‌ സ്വീക​രിച്ച ഒരു വ്യക്തിക്ക്‌ ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 7 പോയിന്റ്‌ 4)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 69

8. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(15 മിനി.)

9. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) lfb ഭാഗം 11—ആമുഖം, പാഠങ്ങൾ 68-69

ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.) | ഗീതം 137, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക