ഫെബ്രുവരി 9-15
യശയ്യ 33-35
ഗീതം 3, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “നിന്റെ നാളുകൾക്കു സ്ഥിരത നൽകുന്നത് അവനാണ്”
(10 മിനി.)
പരിശോധനകളിലൂടെ കടന്നുപോകുമ്പോൾ ശാന്തരായിരിക്കാൻ യഹോവയോടു സഹായം ചോദിക്കുക (യശ 33:6എ; w24.01 പേ. 22 ഖ. 7-8)
നല്ല തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനത്തിനും അറിവിനും ആയി യഹോവയോടു ചോദിക്കുക (യശ 33:6ബി; w21.02 പേ. 29 ഖ. 10-11)
യഹോവയിൽ ആശ്രയിക്കുകയും യശയ്യ 33:24-ന്റെ നിവൃത്തി അനുഭവിച്ചറിയുകയും ചെയ്യുക (ip-1 പേ. 352-355 ഖ. 21-22)
തളർന്നുപോകാതെ സ്ഥിരതയുള്ളവരായി നിൽക്കാൻ ഗവേഷണത്തിനുള്ള ഉപകരണങ്ങൾ നന്നായി ഉപയോഗിക്കുക
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 35:8—ഇന്ന് “വിശുദ്ധവഴി” എന്തിനെയാണ് അർഥമാക്കുന്നത്? (w23.05 പേ. 15 ഖ. 8)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 35:1-10 (th പാഠം 12)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. വ്യക്തിയെ മീറ്റിങ്ങിനു ക്ഷണിക്കുക. (lmd പാഠം 3 പോയിന്റ് 3)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്ന് ഒരു വീഡിയോ പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (lmd പാഠം 9 പോയിന്റ് 5)
6. പ്രസംഗം
(5 മിനി.) lmd അനുബന്ധം എ പോയിന്റ് 15—വിഷയം: എങ്ങനെ പ്രാർഥിക്കണമെന്നു ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു. (th പാഠം 14)
ഗീതം 41
7. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
8. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 60-61