വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb26 ജനുവരി പേ. 10
  • ഫെബ്രു​വരി 2-8

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രു​വരി 2-8
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
mwb26 ജനുവരി പേ. 10

ഫെബ്രു​വരി 2-8

യശയ്യ 30-32

ഗീതം 8, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

1. യഹോ​വ​യു​ടെ ചിറകിൻകീ​ഴിൽ അഭയം തേടുക

(10 മിനി.)

ഒരു പക്ഷി തന്റെ കുഞ്ഞിനെ ഇരപി​ടി​യ​ന്മാ​രിൽനിന്ന്‌ സംരക്ഷി​ക്കു​ന്ന​തു​പോ​ലെ യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു (യശ 31:5; w01 11/15 പേ. 16 ഖ. 7)

നമ്മളെ സഹായി​ക്കാ​നും സംരക്ഷി​ക്കാ​നും ആയി യഹോവ ഉപയോ​ഗി​ക്കു​ന്ന​വ​രോട്‌ ചേർന്നു​നിൽക്കുക (യശ 32:1, 2; w24.01 പേ. 24 ഖ. 13)

യഹോവ നൽകി​യി​രി​ക്കുന്ന പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊണ്ട്‌ ശക്തി കണ്ടെത്തുക (യശ 32:16-18; w23.10 പേ. 17 ഖ. 19)

കൂടിന്‌ അൽപ്പം മുകളിലായി ഇരുന്നുകൊണ്ട്‌ കഴുകൻ തന്റെ രണ്ടു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • യശ 30:20—”കഷ്ടതയാ​കുന്ന അപ്പവും ഉപദ്ര​വ​മാ​കുന്ന വെള്ളവും“ എന്ന പ്രയോ​ഗ​ത്തി​ന്റെ അർഥം എന്താണ്‌? (it “അപ്പം” ഖ. 6-mwbr)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) യശ 31:1-9 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. ലോക​ത്തിൽ നടക്കുന്ന ഏതോ ഒരു സംഭവ​ത്തെ​ക്കു​റിച്ച്‌ വ്യക്തി ആകുലത പ്രകടി​പ്പി​ക്കു​ന്നു. (lmd പാഠം 2 പോയിന്റ്‌ 5)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) വീടു​തോ​റും. (lmd പാഠം 5 പോയിന്റ്‌ 5)

6. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(4 മിനി.) വീടു​തോ​റും. ഒരു ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 7 പോയിന്റ്‌ 3)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 157

7. “യഥാർഥ​നീ​തി സമാധാ​നം വിളയി​ക്കും”—ശകലങ്ങൾ

(15 മിനി.) ചർച്ച.

വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • യഥാർഥ​നീ​തി​യെ​ക്കു​റിച്ച്‌ ഈ വീഡി​യോ​യിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?—യശ 32:17.

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) lfb പാഠങ്ങൾ 58-59

ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.) | ഗീതം 133, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക