വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb26 ജനുവരി പേ. 4-5
  • ജനുവരി 12-18

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജനുവരി 12-18
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
mwb26 ജനുവരി പേ. 4-5

ജനുവരി 12-18

യശയ്യ 21-23

ഗീതം 120, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

1. ശെബ്‌നെക്ക്‌ സംഭവി​ച്ച​തിൽനി​ന്നുള്ള പാഠങ്ങൾ

(10 മിനി.)

കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ കിട്ടു​മ്പോൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക (യശ 22:15-19; w18.03 പേ. 25 ഖ. 7-9)

പദവികൾ നഷ്ടപ്പെ​ട്ടാ​ലും യഹോ​വ​യ്‌ക്കു ഏറ്റവും നല്ലത്‌ കൊടു​ക്കു​ന്ന​തിൽ തുടരുക (യശ 36:3; w18.03 പേ. 25 ഖ. 10)

നിങ്ങൾ ഒരു മാതാ​വോ പിതാ​വോ മൂപ്പനോ ആണെങ്കിൽ, തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ ശിക്ഷണം കൊടു​ക്കു​മ്പോൾ യഹോവ ശെബ്‌നെ​യോട്‌ ഇടപെട്ട രീതി അനുക​രി​ക്കുക (w18.03 പേ. 26 ഖ. 11)

ചിത്രം: ഒരു സഹോദരൻ സ്‌നേഹത്തോടെയുള്ള തിരുത്തൽ സ്വീകരിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. 1. രണ്ടു മൂപ്പന്മാർ നൽകുന്ന ഉപദേശം സ്വീകരിക്കാൻ അദ്ദേഹം മടികാണിക്കുന്നു. 2. അദ്ദേഹം ബൈബിൾ വായിച്ച്‌ ധ്യാനിക്കുന്നു. 3. ഉപദേശം കൊടുത്ത ഒരു മൂപ്പനോടൊത്ത്‌ അദ്ദേഹം സന്തോഷത്തോടെ വയൽസേവനത്തിൽ ഏർപ്പെടുന്നു.

നമ്മൾ മെച്ച​പ്പെ​ടാൻവേ​ണ്ടി​യാണ്‌ യഹോവ സ്‌നേ​ഹ​ത്തോ​ടെ ശിക്ഷിക്കുന്നത്‌

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • യശ 21:1—ബാബി​ലോ​ണി​നെ “കടലിന്റെ വിജന​ഭൂ​മി” എന്ന്‌ വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (w06 12/1 പേ. 11 ഖ. 3)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) യശ 23:1-14 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(1 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. ബൈബി​ളി​നെ​ക്കു​റിച്ച്‌ പറയാ​തെ​തന്നെ, നിങ്ങൾ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്ന്‌ ആ വ്യക്തി സ്വാഭാ​വി​ക​മാ​യി മനസ്സി​ലാ​ക്കുന്ന വിധത്തിൽ സംസാ​രി​ക്കുക. (lmd പാഠം 2 പോയിന്റ്‌ 4)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) വീടു​തോ​റും. സ്‌നേ​ഹി​ക്കുക, ശിഷ്യ​രാ​ക്കുക ലഘുപ​ത്രി​ക​യു​ടെ അനുബന്ധം എ-യിലെ ഒരു ബൈബിൾസ​ത്യം പങ്കു​വെ​ക്കുക. (lmd പാഠം 1 പോയിന്റ്‌ 3)

6. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(2 മിനി.) വീടു​തോ​റും. വീട്ടു​കാ​രൻ തിരക്കി​ലാണ്‌. (lmd പാഠം 7 പോയിന്റ്‌ 4)

7. പ്രസംഗം

(5 മിനി.) ijwyp ലേഖനം 71—വിഷയം: നല്ല ഒരു റോൾ മോഡ​ലി​നെ എനിക്ക്‌ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം? (th പാഠം 9)

കെട്ടുപിണഞ്ഞുകിടക്കുന്ന വഴിയുടെ മുകളിലുള്ള പാലത്തിലൂടെ ഒരു വ്യക്തി മറ്റൊരു വ്യക്തിയെ കൊണ്ടുപോകുന്നു. മറ്റു ചിലർ പാലത്തിന്റെ അടിയിലുള്ള കെട്ടുപിണഞ്ഞുകിടക്കുന്ന വഴിയിലൂടെ അലഞ്ഞുതിരിഞ്ഞ്‌ നടക്കുന്നു.

ഒരു നല്ല റോൾ മോഡ​ലി​നെ അനുക​രി​ച്ചാൽ നിങ്ങൾക്ക്‌ ലക്ഷ്യത്തിൽ എളുപ്പം എത്തി​ച്ചേ​രാം!

ക്രിസ്‌ത്യാനികളായി ജീവി​ക്കാം

ഗീതം 124

8. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(15 മിനി.)

9. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) lfb പാഠങ്ങൾ 52-53

ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.) | ഗീതം 3, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക