വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 സെപ്‌റ്റംബർ പേ. 6
  • പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പാത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പാത
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • പ്രലോഭനം
    ഉണരുക!—2017
  • ‘നിങ്ങൾ വിശുദ്ധരായിരിക്കണം’
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • തെറ്റായ ആഗ്രഹങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • യഹോവ ഭൂമിയിൽ ജീവൻ സൃഷ്ടിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 സെപ്‌റ്റംബർ പേ. 6
പണം, സ്‌പോർട്‌സ്‌ കാർ, സിഗരറ്റ്‌, ശൃംഗരിക്കാൻ വരുന്ന ഒരു സ്‌ത്രീ; അങ്ങനെ പലപല പ്രലോഭനങ്ങൾ വരുമ്പോൾ ഒരു സഹോദരൻ അവയെക്കുറിച്ച്‌ ചിന്തിക്കുന്നു

ദൈവവചനത്തിലെ നിധികൾ | യാക്കോബ്‌ 1-2

പാപത്തി​ലേ​ക്കും മരണത്തി​ലേ​ക്കും നയിക്കുന്ന പാത

1:14, 15

തെറ്റായ ചിന്തകൾ നിങ്ങളു​ടെ മനസ്സി​ലേക്കു വരു​മ്പോൾ ഇതു ചെയ്യുക:

  • മറ്റ്‌ എന്തി​ലെ​ങ്കി​ലും മനസ്സു പതിപ്പി​ക്കാൻ മനഃപൂർവം ശ്രമി​ക്കുക.—ഫിലി 4:8

  • പ്രലോ​ഭ​ന​ത്തി​നു വഴങ്ങി​യാ​ലു​ണ്ടാ​കുന്ന ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.—ആവ 32:29

  • പ്രാർഥി​ക്കുക.—മത്ത 26:41

തെറ്റായ ചിന്തകൾ മനസ്സി​ലേക്കു വരു​മ്പോൾ, എന്തെല്ലാം നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്കു ചിന്തി​ക്കാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക