സെപ്‌റ്റംബർ 30–ഒക്ടോബർ 6
യാക്കോബ് 1-2
ഗീതം 122, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പാത:” (10 മിനി.)
(യാക്കോബ്—ആമുഖം എന്ന വീഡിയോ കാണിക്കുക.)
യാക്ക 1:14—തെറ്റായ ചിന്തകൾക്കു നമ്മളിൽ തെറ്റായ ആഗ്രഹങ്ങൾ ജനിപ്പിക്കാൻ കഴിയും (g17.4 14)
യാക്ക 1:15—തെറ്റായ ആഗ്രഹങ്ങൾ മിക്കപ്പോഴും പാപത്തിലേക്കും മരണത്തിലേക്കും നയിക്കും (g17.4 14)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
യാക്ക 1:17—യഹോവയെ ‘ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവ്’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? (it-2-E 253-254)
യാക്ക 2:8—“രാജകീയനിയമം” എന്താണ്? (it-2-E 222 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യാക്ക 2:10-26 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്തു തിരഞ്ഞെടുക്കുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക. (th പാഠം 3)
മൂന്നാമത്തെ മടക്കസന്ദർശനം: (4 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്തു തിരഞ്ഞെടുക്കുക. പഠിപ്പിക്കാനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 12)
ബൈബിൾപഠനം: (5 മിനി. വരെ) bhs 30 ¶4-5 (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“അതെല്ലാം തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക:” (8 മിനി.) ചർച്ച. വിശ്വസ്തതയ്ക്കു തുരങ്കം വെക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക—ഉചിതമല്ലാത്ത വിനോദങ്ങൾ എന്ന വീഡിയോ കാണിക്കുക.
മാതാപിതാക്കളേ—സെക്‌സ്റ്റിങ് ഒഴിവാക്കാൻ മക്കളെ പരിശീലിപ്പിക്കുക: (7 മിനി.) 2014 ജനുവരി-മാർച്ച് ലക്കം ഉണരുക!-യുടെ 4-5 പേജുകളെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 14, 15
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 3, പ്രാർഥന