വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 മേയ്‌ പേ. 5
  • മെയ്‌ 16-22

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 16-22
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 മേയ്‌ പേ. 5

മെയ്‌ 16-22

സങ്കീർത്ത​നങ്ങൾ 11–18

  • ഗീതം 106, പ്രാർഥന

  • ആമുഖ പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ ആർ പാർക്കും?:” (10  മിനി.)

    • സങ്കീ. 15:1, 2—നമ്മൾ ഹൃദയ​പൂർവം സത്യം സംസാ​രി​ക്കണം (w03 8/1 14 ¶18; w91 8/1 28 ¶7)

    • സങ്കീ. 15:3—നമ്മൾ നാവു​കൊണ്ട്‌ ഏഷണി പറയരുത്‌ (w91 5/1 25 ¶10-11; w91 8/1 29 ¶2-3; it-2-E 779)

    • സങ്കീ. 15:4, 5—നമ്മുടെ എല്ലാ നടത്തയി​ലും വിശ്വസ്‌ത​രാ​യി​രി​ക്കണം (w06 5/15 19 ¶2; w91 8/1 30-31; it-1-E 1211 ¶3)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • സങ്കീ. 11:3—ഈ വാക്യ​ത്തി​ന്റെ അർഥം എന്താണ്‌? (w06 5/15 18 ¶3; w05 5/15 32 ¶2)

    • സങ്കീ. 16:10—ഈ പ്രവചനം യേശു​ക്രിസ്‌തു​വിൽ നിറ​വേ​റി​യത്‌ എങ്ങനെ? (w11 8/15 16 ¶19; w05 5/1 14 ¶9)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ വയൽശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നാ​കു​ന്നത്‌?

  • ബൈബിൾ വായന: (4 മിനി. വരെ) സങ്കീ. 18:1-19

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) T-31 പേജ്‌ 2—മൊ​ബൈൽ ഫോണിൽനി​ന്നോ ടാബിൽനി​ന്നോ ഒരു തിരു​വെ​ഴുത്ത്‌ വായി​ക്കുക.

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) T-31 പേജ്‌ 2—വീട്ടു​കാ​രന്‌ അദ്ദേഹ​ത്തി​ന്റെ മാതൃ​ഭാ​ഷ​യിൽ തിരു​വെ​ഴു​ത്തു​കൾ കാണാ​നാ​യി JW ലൈ​ബ്ര​റി​യിൽനിന്ന്‌ അത്‌ വായി​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) bh 100 ¶10-11—വിദ്യാർഥി ഉന്നയിച്ച ചോദ്യ​ത്തി​ന്റെ ഉത്തരം JW ലൈ​ബ്രറി ഉപയോ​ഗിച്ച്‌ എങ്ങനെ ഗവേഷണം ചെയ്യാ​മെന്ന്‌ കാണി​ച്ചു​കൊ​ടു​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 70

  • “JW ലൈ​ബ്രറി ഉപയോ​ഗി​ക്കാ​വുന്ന വിധങ്ങൾ”—ഭാഗം 1: (15 മിനി.) ചർച്ച. അടയാളം വെക്കുക, ഉപയോ​ഗി​ക്കുക; മുമ്പ്‌ നോക്കിയവ എന്നീ വീഡി​യോ​കൾ പ്ലേ ചെയ്‌ത്‌ ചുരു​ക്ക​മാ​യി ചർച്ച ചെയ്യുക. പിന്നെ ലേഖന​ത്തി​ന്റെ ആദ്യത്തെ രണ്ട്‌ ഉപതല​ക്കെ​ട്ടു​ക​ളും ചർച്ച ചെയ്യാം. വ്യക്തി​പ​ര​മായ പഠനത്തി​നും സഭാ​യോ​ഗ​ങ്ങൾക്കും JW ലൈ​ബ്രറി ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ കൂടുതൽ വിവരങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) Smy കഥ 115, 116

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 26, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക