ഒക്ടോബർ 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 26-ന് തുടങ്ങുന്ന ആഴ്ച
ഗീതം 37, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 78 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 12–15 (8 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “വേരൂന്നിയും” “വിശ്വാസത്തിൽ സ്ഥിരചിത്ത”രും ആയിരിക്കുക.—കൊലോ. 2:6, 7.
10 മിനി: നവംബറിലെ സാഹിത്യ സമർപ്പണം. ചർച്ച. ലഘുലേഖകളും സുവാർത്താ ലഘുപത്രികയും അല്ലെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുന്നതിന് സഭയെ ഉത്സാഹിപ്പിക്കുക. 2014 ഏപ്രിലിലെ നമ്മുടെ രാജ്യശുശ്രൂഷയിൽ വന്ന “പുതിയ ലഘുലേഖകൾ—ആകർഷകമായ രൂപകല്പനയോടെ!” എന്ന ലേഖനത്തിലെ പ്രധാന വിവരങ്ങൾ പരിഗണിക്കുക. പ്രദേശത്തിന് ഇണങ്ങിയ ഒരു അവതരണം ഉൾപ്പെടുത്തുക.
20 മിനി: “ദൈവവചനം നിങ്ങളുടെ ജീവിതത്തിൽ ദിനം തോറും ശക്തി ചെലുത്തുന്നുണ്ടോ?” പ്രസംഗം. ഒരു ഹ്രസ്വ മുഖവുരയ്ക്കു ശേഷം jw.org-യിൽനിന്ന് “യഹോവ തിരുത്തുമ്പോൾ മടുത്തുപോകരുത്!” എന്ന നാടക ശബ്ദരേഖ കേൾപ്പിക്കുക. ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കുന്നത് നമ്മൾ ബാധകമാക്കേണ്ട തത്ത്വങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നത് എങ്ങനെയെന്ന് ഊന്നിപ്പറയുക. jw.org-യിലുള്ള നാടക ശബ്ദരേഖയിൽ നിന്ന് പ്രയോജനം നേടാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
ഗീതം 113, പ്രാർഥന