മെയ് 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 25-ന് തുടങ്ങുന്ന ആഴ്ച
ഗീതം 97, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 50 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ശമുവേൽ 13–15 (8 മിനി.)
നമ്പർ 1: 2 ശമുവേൽ 13:34–14:7 (3 മിനിട്ടുവരെ)
നമ്പർ 2: ജോലി ചെയ്യുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു? (igw പേ. 20 ¶1-3) (5 മിനി.)
നമ്പർ 3: ബെസലേൽ—വിഷയം: സകലവിധ സത്പ്രവൃത്തികളും ചെയ്യാൻ യഹോവയുടെ ആത്മാവ് ദൈവദാസരെ പ്രാപ്തരാക്കുന്നു (പുറ 31:3-6; 35:4-36:7; 2ദിന 1:1-6) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: സകലതരം മനുഷ്യരെയും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ സഹായിക്കുക.—1 തിമൊ. 2:3, 4.
10 മിനി: ഗ്രൂപ്പ് മേൽവിചാരകനുമായുള്ള അഭിമുഖം. സഹോദരന്റെ നിയമനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ഗ്രൂപ്പിലുള്ളവർക്ക് ഇടയവേല നടത്തുന്നതിനും അവരെ ശുശ്രൂഷയിൽ സഹായിക്കുന്നതിനും സഹോദരൻ എന്തെല്ലാം ചെയ്യുന്നു? പ്രചാരകരുടെ മേൽവിലാസത്തിൽ മാറ്റം വരുമ്പോൾ സഹോദരനെ അറിയിക്കേണ്ടത് എന്തുകൊണ്ട്? സഭ ഒന്നിച്ച് വയൽസേവന യോഗം നടത്തുന്നതിനു പകരം വ്യത്യസ്ത ഗ്രൂപ്പുകളിൽ അത് നടത്താൻ മൂപ്പന്മാർ ക്രമീകരണം ചെയ്യുന്നത് എന്തുകൊണ്ടാണ്?
20 മിനി: “യഹോവയെ അറിയാൻ അന്ധരെ സഹായിക്കുക.” ചോദ്യോത്തര പരിചിന്തനം. ഒരു അവതരണം ഉൾപ്പെടുത്തുക.
ഗീതം 96, പ്രാർഥന