മെയ് 18-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 18-ന് തുടങ്ങുന്ന ആഴ്ച
ഗീതം 15, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 49 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ശമുവേൽ 9-12 (8 മിനി.)
നമ്പർ 1: 2 ശമുവേൽ 10:13–11:4 (3 മിനിട്ടുവരെ)
നമ്പർ 2: ബെനായാവ്—വിഷയം: വിശ്വസ്തരും നിർഭയരും ആയിരിക്കുക (2ശമു 8:18; 15:18; 20:23; 23:20-23; 1രാജാ 1:8, 10, 26, 32-40; 2:24, 25, 38-46; 4:4; 1ദിന 11:22-25; 18:17; 27:5, 6) (5 മിനി.)
നമ്പർ 3: മരിച്ചുപോയവരെക്കുറിച്ച് നമുക്ക് എന്തു പ്രത്യാശയാണുള്ളത്? (igw പേ. 19 ¶1-3) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: സകലതരം മനുഷ്യരെയും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ സഹായിക്കുക.—1 തിമൊ. 2:3, 4.
10 മിനി: സത്യത്തിന്റെ പരിജ്ഞാനത്തിലേക്ക് എത്താൻ ഗ്രീക്കുകാരെ പൗലോസ് സഹായിച്ച വിധം. ചർച്ച. പ്രവൃത്തികൾ 17:22-31 വായിക്കുക. നമ്മുടെ ശുശ്രൂഷയിൽ ഈ വിവരങ്ങൾ പ്രയോജനപ്പെടുന്നത് എങ്ങനെയെന്നു പരിചിന്തിക്കുക.
20 മിനി: “രാജ്യവേലയ്ക്കായി നമ്മുടെ ഉദാരപിന്തുണ.” ബ്രാഞ്ചോഫീസ് നൽകുന്ന ബാഹ്യരേഖയെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തേണ്ട പ്രസംഗം. സാമ്പത്തികമായി രാജ്യവേലയെ പ്രചാരകർക്ക് പിന്തുണയ്ക്കാനാകുന്ന വ്യത്യസ്ത വിധങ്ങൾ വിവരിക്കുക. 2014 ഡിസംബർ 15 ലക്കം വീക്ഷാഗോപുരം പേജ് 4, 5-ൽനിന്ന് അനുയോജ്യമായ വിവരങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 127, പ്രാർഥന